തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജോയിന്റ് ആർ.ടി.ഒ.മാർക്ക് ഇനി യൂണിഫോം ഉണ്ടാകില്ല. ഇവർക്കു സിവിൽ വേഷം ഏർപ്പെടുത്താനുള്ള വകുപ്പിന്റെ ശുപാർശ പി.എസ്.സി.യുടെ അനുമതിയോടെ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇപ്പോൾ സർവീസിലുള്ള 29...
മാന്നാർ (ആലപ്പുഴ) : പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞു: ‘എണ്ണയ്ക്കാട് – എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള മതി’. തവണ വ്യവസ്ഥയിൽ പാർട്ടിയും ഇളവു നൽകി. അങ്ങനെ, എണ്ണയ്ക്കാട് നന്ദാശേരിൽ എൻ.കെ.നാരായണപിള്ള (94) സിപിഎമ്മിന്റെ ഏറ്റവും...
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഈ മാസം കിറ്റ് നൽകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത...
കോഴിക്കോട് : അനധികൃതമായി പ്രവൃത്തിക്കുന്ന മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയതിന് രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടം നേച്വർ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി...
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെ മുതൽ...
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി...
ഇരിട്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റി ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും നടത്തി. സണ്ണി ജോസഫ് എം.എൽ.എ...
തിടനാട് : അവിവാഹിതരായ യുവതീ-യുവാക്കള്‍ക്ക് മാര്യേജ് ഡയറിയുമായി തിടനാട് പഞ്ചായത്ത്. പഞ്ചായത്തിലുള്ളവര്‍ക്ക് പുറമേ കേരളത്തിലെവിടെയുമുള്ള യുവതീയുവാക്കള്‍ക്ക് ഇവിടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആരംഭഘട്ടത്തില്‍ പഞ്ചായത്തംഗങ്ങള്‍ നേരിട്ടാണ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്ട്രേഷനും വിശദമായി പരിശോധിച്ച്...
കണ്ണൂർ: വരുന്ന ഡിസംബറോടെ കണ്ണൂരിൽ സിറ്റി ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ പൈപ്പ് വഴി നേരിട്ട് പാചക വാതകമെത്തും. തുടക്കത്തിൽ കൂടാളി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിലായിരിക്കും പാചകവാതകമെത്തുക. മാർച്ച് മാസത്തോടെ കണ്ണൂർ കോർപ്പറേഷൻ...
പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് എൻവയോൺമെന്റ് സയൻസിൽ അവസരം. ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ സെൻററുകളിൽ 38 ഒഴിവുകളാണുള്ളത്. ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിലെ നിശ്ചിത ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. കരാർ...