പേരാവൂർ: പേരാവൂർ-മണത്തണ റോഡരികിൽ കേബിളിടാൻ കെ.എസ്.ഇ.ബി നടത്തുന്ന അനധികൃത നിർമ്മാണപ്രവർത്തികൾ നിർത്താൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ നിർദേശം നല്കി.യാതൊരു സുരക്ഷയും ഒരുക്കാതെ റോഡിൽ ജെ.സി.ബി ഉപയോഗിച്ച് നടത്തുന്ന പ്രവർത്തികൾ വാഹനാപകടങ്ങൾക്ക് കാരണമാവുകയും ഒന്നിലധികം പേർക്ക് പരിക്കേല്‍ക്കുകയും...
തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ തൈറോയിഡ് കാൻസറിന് അയഡിൻ 131 ചികിത്സ തുടങ്ങി. ഒരേ സമയം രണ്ടു രോഗികൾക്ക് കിടത്തി ചികിത്സ നൽകാൻ കഴിയും. എം.ഐ.ബി.ജി പരിശോധനയും (മെറ്റാ അയോടോ ബെൻസിൽ ഗുവാനിഡിൻ) ചികിത്സയും തുടങ്ങി....
കണ്ണൂർ: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി മാലൂര്‍, ന്യൂമാഹി, കടമ്പൂര്, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ വിവിധ തസ്തികകളിൽ നിയമനം നടത്തും. കുടുംബശ്രീ മിഷന് നടത്തുന്ന നിയമനത്തിൽ അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വ്യക്തികള്‍, കുടുംബശ്രീ...
ഇരിട്ടി: യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേല്‍ ഹൗസില്‍ പി.എസ്. ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ദേഹത്ത് പെട്രോള്‍...
തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന് വേണു ബാലകൃഷ്ണനെ പുറത്താക്കി. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി...
കേളകം: കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊട്ടിയൂർ ഈസ്റ്റ് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകിയതായി ഈസ്റ്റ് മേഖല കമ്മറ്റി പ്രസിഡണ്ട്...
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘ നാളായി ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2007ല്‍...
കണ്ണൂർ : എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ അഞ്ച് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ. കണ്ണവം സ്വദേശികളായ പള്ളിയത്ത് ഞാലിൽ വീട്ടിൽ അമൽരാജ് (22), നടുകണ്ടി പറാമത്ത് വീട്ടിൽ മിഥുൻ...
ന്യൂഡൽഹി : വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) വഴി സൈന്യത്തിൽ പ്രവേശനം അനുവദിക്കുന്ന വിജ്ഞാപനം അടുത്തവർഷം മേയില്‍ പുറത്തിറക്കുമെന്ന് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കായി പാഠ്യപദ്ധതിയും പരിശീലനപദ്ധതിയും തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചു. വിദഗ്ധ പരിശീലനത്തിൽ...
തിരുവനന്തപുരം : ഒക്ടോബർ 18ന് സംസ്ഥാനത്തെ എല്ലാ കോളേജിലും ക്ലാസുകൾ തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ഒക്ടോബർ നാലിന് അവസാനവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ തുടങ്ങുമ്പോൾ പ്രായോഗിക വശങ്ങൾ മനസ്സിലാകും. വാക്സിനുമായി ബന്ധപ്പെട്ട്...