ചിറ്റാരിപ്പറമ്പ് : ചോർന്നോലിക്കുന്ന വാടകക്കെട്ടിടത്തിൽ 20 വർഷമായി പ്രവർത്തിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടിക്രമം വേഗത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ബുധനാഴ്ച കണ്ണൂരിൽ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തിലാണ്...
തിരുവനന്തപുരം : ചിക്കൻ കടകൾക്ക് ലൈസൻസിനുള്ള വ്യവസ്ഥകൾ കർശനമാക്കി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മാർഗരേഖ ഉടൻ നിലവിൽവരും. കേരളത്തെ ആദ്യ അറവ് മാലിന്യ മുക്ത സംസ്ഥാനമാക്കുന്നതിന് മുന്നോടിയാണിത്. പരിസ്ഥിതി മലിനീകരണത്തിന് പ്രധാന കാരണം അറവുമാലിന്യങ്ങളായതിനാലാണ്...
കേളകം: ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്തയാൾക്ക് സമൻസ് നല്‍കാനെത്തിയ ബാങ്ക് ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, അറ്റൻഡർ ജോൺസൺ ജോസഫ് എന്നിവരാണ് കേളകം പോലീസിൽ പരാതി നല്‍കിയത്....
പേരാവൂർ : ടൗണിലെ സ്ഥാപനങ്ങളിൽ ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം കാര്യക്ഷമമാവുന്നു. ഹരിത കേരളമിഷന്റെയും പഞ്ചായത്തിന്റെയും ഇടപെടലിന്റെ ഭാഗമായി മുമ്പ് വിമുഖത കാണിച്ചിരുന്ന പല സ്ഥാപനങ്ങളും യൂസർ ഫീയും പാഴ് വസ്തുക്കളും നൽകി തുടങ്ങിയിട്ടുണ്ട്....
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന് എടുക്കേണ്ടതും അവരുടെ താപനില...
ആലക്കോട് : തറ്റിയാട് മലമുകളിൽ പുള്ളിക്കല്ലിൽ ചാരായം നിർമ്മിക്കാൻ പാത്രങ്ങളിൽ സൂക്ഷിച്ചിരുന്ന 160 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. തറ്റിയാട്, പോത്തുകുണ്ട്, മണ്ടളം, തുടങ്ങിയ പ്രദേശങ്ങളിൽ ആലക്കോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്ത് ...
കണ്ണൂർ : അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ -ശ്രം കാര്‍ഡിന്റെ രജിസ്ട്രേഷനും വിതരണവും അക്ഷയകേന്ദ്രങ്ങളിലൂടെ നടക്കും. രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി,...
കണ്ണൂർ : മഹിളാ സമഖ്യ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സപ്തംബര്‍ 28ന്...
കണ്ണൂർ : സ്ക്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യത്തിനുള്ള പാസിന്റെ കാലാവധി നീട്ടി. മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ പാസുകള്‍ ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കും. ഈ കാലയളവിനുള്ളില്‍ പാസ്...
കണ്ണൂര്‍: ഗവ വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ ഫീമെയില്‍ സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ അപേക്ഷിക്കാം. അംഗീകൃത നഴ്സിംഗ് ബിരുദം/ജി.എന്‍.എം. പാസായവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലും, ഫിസിയോ തെറോയില് ബിരുദവുമുള്ളവര്‍ക്ക് ഫിസിയോ...