പ്രഷർകുക്കർ ഇല്ലാത്ത അടുക്കളകൾ ഉണ്ടാവില്ല. സമയം ലാഭിച്ചുകൊണ്ട് എളുപ്പത്തിൽ പാചകം തീർക്കാൻ സഹായിക്കുന്ന കുക്കറുകൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരികളാണ് എന്നും നമുക്കറിയാം. എന്നാൽ പൊട്ടിത്തെറിക്കാതെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് പുറമേ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു...
കണ്ണൂർ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി.വി. സുഭാഷ് ഉത്തരവിട്ടു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ...
കൊല്ലം: വഴികളും നടപ്പാതകളും കൈയേറിയുള്ള അനധികൃത നിർമ്മിതികൾ ഒഴിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശംനൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണിത്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും പ്രതിമ സ്ഥാപിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണത്തിനോ അനുമതി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഹൈമാസ്റ്റ്...
തിരുവനന്തപുരം : വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര് ആദ്യ ഡോസ് വാക്സിന് എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷന് നില അടിസ്ഥാനമാക്കി ഗൈഡ്...
കോളയാട് : ചിത്ര- ശില്പ കലാ രംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കുന്ന വായന്നൂരിലെ കലാകാരൻ എം.കെ. മനോജ് കുമാറിന് യുവകലാസാഹിതി സ്നേഹാദരം നൽകി. മനോജ്കുമാറിന്റെ ഭവനത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും...
കോളയാട്: കണ്ണവം വനമേഖലയ്ക്ക് സമീപത്തെ ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൊബൈൽ റെയ്ഞ്ച് കിട്ടാത്തത് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് പ്രയാസമാകുന്നു. കോളയാട്, പാട്യം, ചിറ്റാരിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളുടെ പരിധിയിൽപെട്ട കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലാണ് മൊബൈൽ...
ദുബായ് : കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഓഗസ്റ്റ് 30 മുതൽ യു.എ.ഇ. വീണ്ടും സന്ദർശകവിസ നൽകിത്തുടങ്ങും. എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്...
കൊച്ചി: ആഗോള ടെക് കമ്പനിയായ ‘ഗൂഗിൾ’, പേമെന്റ്സ് പ്ലാറ്റ്ഫോമായ ‘ഗൂഗിൾ പേ’ (ജി-പേ) വഴി ഇന്ത്യയിലെ ഇടപാടുകാർക്ക് ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങാൻ അവസരമൊരുക്കുന്നു. ‘സേതു’ എന്ന ഫിൻടെക് സ്റ്റാർട്ട് അപ്പുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്. ‘ഇക്വിറ്റാസ് സ്മോൾ...
തിരുവനന്തപുരം: 60 വയസ്സിന് മുകളിലുള്ളവരും അനുബന്ധ രോഗങ്ങളുള്ളതുമായ ഒമ്പത് ലക്ഷം പേർ കേരളത്തിൽ വാക്സിൻ എടുക്കാൻ വിസമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബോധവത്കരണം നടത്തിയിട്ടും വാക്സിൻ എടുക്കാൻ തയ്യാറാകാത്ത സ്ഥിതി ഗൗരവത്തോടെ പരിശോധിക്കും. വാക്സിൻ...
തിരുവനന്തപുരം: സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും. രണ്ട്, മൂന്ന്, നാല് തീയതികളിൽ പൊതുജന...