ബംഗ്ലൂരു: കര്‍ണ്ണാടകയില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വില്‍പ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയില്‍. അറസ്റ്റിലായവരില്‍ രണ്ട് മലയാളികളും ഉണ്ട്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ രാത്രി വാനില്‍ കയറ്റി അതിര്‍ത്തി കടത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. മടിക്കേരി, ദക്ഷിണകന്നഡ,...
തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ ഡി.ജി.പി.ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ...
കണ്ണൂർ : ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഇനി ഡോക്ടറുടെ നിര്‍ദേശം വേണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ലാബുകൾക്ക് നിര്‍ദേശം നല്കി. ആന്റിജന്‍ പകരം ലാബുകളില്‍ ആര്.ടി.പി.സി.ആര്. ടെസ്റ്റ് മാത്രമെ ചെയ്യാവു....
കണ്ണൂർ : കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) 2021-22 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ്, സ്പ്രിംഗ്ലര്‍) കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി...
കണ്ണൂർ : ജില്ലയിലെ വിവിധ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലും( കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍) കല്ല്യാശേരിയിലുള്ള ഐ.എച്ച്.ആര്.ഡി. സ്വാശ്രയ പോളിടെക്നിക്, എം.ജി.എം. എന്നീ പോളിടെക്നിക് കോളേജിലും ലാറ്റററല് എന്‍ട്രി സ്കീം പ്രകാരം മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമയുടെ ആദ്യ...
മലപ്പുറം : ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ സാധാരണക്കാരെ കുരുക്കിലാക്കുന്ന ക്യൂനെറ്റ് സംഘം കോടികള്‍ ചോര്‍ത്തുന്നത് മതവിശ്വാസം ദുരുപയോഗിച്ചെന്ന് പരാതി. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാന്‍ പ്രത്യേക പരിശീലനം ഇവര്‍ നല്‍കുന്നുണ്ട്. ആഡംബര ജീവിതമാണ് പ്രധാന...
കണ്ണപുരം(കണ്ണൂർ): ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്നും പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാമി (49) നെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ആരോൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ബാറുകളും ഹോട്ടലുകളും പ്രവർത്തിക്കേണ്ടത്. പകുതി ഇരുപ്പിടങ്ങളിൽ മാത്രമേ...
തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്. ഒരു നിശ്ചിത തീയതിയ്ക്കുശേഷം അപേക്ഷ നൽകുന്നതിന് സാധിക്കില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണെന്നും അധികൃതർ അറിയിച്ചു....
പേരാവൂർ: ‘ക്ലീൻ പേരാവൂർ – ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ നടത്തുന്ന പാഴ് തുണി ശേഖരണത്തിന്റെ ഉദ്ഘാടനവും ഹരിത കർമ്മ സേനയെ ആദരിക്കലും തെരു സാംസ്കാരിക നിലയത്തിൽ നടന്നു. ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനംപേരാവൂർ...