പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിന് ഇരയായ ഇടപാടുകാർ ബുധനാഴ്ച സൂചനാ പ്രതിഷേധ സമരം നടത്തും. രാവിലെ പത്ത് മണിക്ക് സൊസൈറ്റിക്ക് മുന്നിൽ നിന്ന് കാൽ നട ജാഥമായി സെക്രട്ടറിയുടെ വീട്ടുപടിക്കലെത്തി ധർണ്ണ നടത്തുമെന്ന്...
ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍പ്പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്. അപകടത്തില്‍ പെട്ട് മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിക്കുന്നവര്‍ക്ക് 5000 രൂപയാണ് നല്‍കുക. സംസ്ഥാനങ്ങളിലെയും കേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടയില്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത നല്‍കേണ്ടത് അത്യാവശ്യമാണ്, ഇത്തരം സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറ്റുള്ളവര്‍ കൈക്കലാക്കാനുള്ള സാധ്യത ഏറെയാണെന്നുള്ള മുന്നറിയിപ്പും...
തിരുവനന്തപുരം : സംസ്ഥാനത്ത് സൗജന്യ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകാൻ ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 7389 സർക്കാർ സ്ഥാപനത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി...
തിരുവനന്തപുരം : നിസാമുദ്ദീൻ-എക്സ്പ്രസിൽ സ്ത്രീകളെ ബോധരഹിതരാക്കി സ്വർണവും മൊബൈൽ ഫോണും കവർന്നവർ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശികൾ ഷൗക്കത്തലി (49), എം.ഡി. കയാം (49), സുബൈർ ക്വാദ്സി (47) എന്നിവരെയാണ് സമാന കവർച്ചയ്ക്ക് ഒരുങ്ങുന്നതിനിടെ മംഗള എക്സ്പ്രസിൽനിന്ന്...
കൊട്ടിയൂർ: സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദോഗിക പാനലിനെതിരെ മത്സരിച്ച വനിതാ അംഗത്തിന് തോൽവി.13 അംഗ പാനലിൽ ഉൾപ്പെടാതിരുന്ന കണ്ടപ്പുനം ബ്രാഞ്ചിൽ നിന്നുള്ള വനിതാ അംഗത്തിന്റെ പേർ നിർദ്ദേശിക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.എന്നാൽ,വോട്ടെടുപ്പിൽ 14-ാം സ്ഥാനമാണ് ഇവർക്ക്...
മലപ്പുറം: മമ്പാട് ഗൃഹനാഥൻ ജീവനൊടുക്കിയതിന് കാരണം സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്നതിലുള്ള മനോവിഷമം. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മൂസക്കുട്ടി നിറകണ്ണുകളോടെ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കഴിഞ്ഞ മാസം 23നായിരുന്നു മൂസക്കുട്ടി തൂങ്ങിമരിച്ചത്....
കണ്ണൂർ : കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. യു.പി.യിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ്...
കൊട്ടിയൂർ:സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനം മന്ദംചേരിരാജപ്പനാശാൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സുനീന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.ജി.പദ്മനാഭൻ,ടി.കൃഷ്ണൻ,അഡ്വ.എം.രാജൻ,എം.എസ്.വാസുദേവൻ,സി.ടി.അനീഷ്,തങ്കമ്മ സ്കറിയ,പി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറിയായി കെ.എസ്.നിതിനെ തിരഞ്ഞെടുത്തു.13 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.ലോക്കൽ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ പേരുവിവരങ്ങൾ...
പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി രാത്രിയിൽ തുറന്ന് ഫയലുകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സെക്രട്ടറി പി.വി.ഹരിദാസിനെതിരെ ഭരണസമിതി പോലീസിൽ പരാതി നല്കി.ഫയലുകൾ കടത്തുന്നതിനിടെ സെക്രട്ടറിയെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചത് വിവാദമായിരുന്നു.ഇതിനെതിരെ സി.പി.എം. ജില്ലാ സെക്രട്ടറി...