ന്യൂഡല്‍ഹി: രാജ്യത്ത്15 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന് പുതുക്കാന്‍ നിലവിലുള്ളതിന്റെ എട്ടിരട്ടി തുക നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ...
തിരുവനന്തപുരം : മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും മികച്ച മാധ്യമപ്രവർത്തന സംസ്കാരം രൂപപ്പെടുത്താനും ഉതകുന്ന മാർഗരേഖ തയ്യാറാക്കി...
കൊച്ചി: 11 കോടിയുടെ ലഹരിമരുന്ന് കേസില്‍ കൊച്ചിയിലെ ഇടപാടുകള്‍ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ ഇവര്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ...
കണ്ണൂര്‍ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 10 മുതല്‍ 1 മണി വരെയാണ് അഭിമുഖം. ബിസിനസ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, മാനേജ്മെന്റ്...
കണ്ണൂര്‍ : ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡി.ഡി.യു.ജി.കെ.വൈ. സ്കീമില്‍ നടത്തുന്ന സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. പ്രായം...
തലശ്ശേരി : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് കപ്പാസിറ്റി ഫോര്‍ കണ്ടക്ട് ഓഫ് ഹ്യൂമന്‍ ക്ലിനിക്കല്‍...
കണ്ണവം : കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന ഒക്ടോബര്‍ 13ന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് www.msteecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. ഡിപ്പോയില്‍ നേരിട്ട് എത്തിയും രജിസ്ട്രേഷന് നടത്താം. ഫോണ്‍:...
പേരാവൂർ: ചൊവ്വാഴ്ച്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ മടപ്പുരച്ചാലിലെ പാറക്കൽ സെബാസ്റ്റ്യന്റെ വീട്ടിൽ നാശമുണ്ടായി. വീട്ടിലെ ഭൂരിഭാഗം വയറിംഗും കത്തിനശിച്ചു. വീട്ടിലെ വിവിധ ഇലക്ട്രിക് ഉപകരണങ്ങളും വയലിൽ ജലസേചനത്തിനുപയോഗിക്കുന്ന മോട്ടോർ പമ്പ് സെറ്റും മിന്നലിൽ നശിച്ചു.
കണ്ണൂർ : സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന് (സര്‍ക്കാര്‍/പൊതു/സ്വകാര്യ മേഖല), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്ദായകന്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ/സ്ഥാപനങ്ങള്‍,...
കണ്ണൂർ : കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യു.ഐ.പി.ആര്. പത്തില്‍ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം....