അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിന്റെ മകൻ ജെബിനെ (22) കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കുറുമ്പകര ചിറമുഖത്ത്...
കണ്ണൂർ: പാഴ്വസ്തു ശേഖരണത്തിന് പ്രയോജനപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ മൊബൈൽ ആപ്പ് വരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിതകേരളമിഷനാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ‘സ്മാർട്ട് ഗാർബേജ്’ എന്ന പേരിലാണ് ആപ്പ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ 300 തദ്ദേശ...
തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ് കത്തീഡ്രലിൽ 30-ന് 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ,...
കണ്ണൂർ: ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 30-നും 31-നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ ആർ.എസ്.എഫ്.ഐ. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള അപേക്ഷ...
ഇരവിപുരം : കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസിൽ യുവാക്കൾ പിടിയിൽ. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ രാജുഭായി എന്ന സുമേഷ് (36), അഞ്ചാലൂമൂട് പനയം രേവതി ഭവനിൽ മനു എന്ന ഹരി (24) എന്നിവരാണ് അറസ്റ്റിലായത്....
കൊട്ടിയൂർ: കർണാടകയിൽനിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകൾ കൃത്രിമമാണെന്ന സംശയത്തെ തുടർന്ന് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ ആശങ്കയ്ക്ക് വകയില്ല. സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞതായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി....
കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.42 കോടി രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഷാർജയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ മാഹി പള്ളൂരിലെ ചാലക്കര സ്വദേശി മുഹമ്മദ് ഷാൻ, ഷാർജയിൽ...
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഏഴോം സ്വദേശി അലിക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവത്തൂർ...
കണ്ണൂര്‍ : സംസ്ഥാനത്ത് അതിശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ക്കുമായി ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിറക്കി. താലൂക്ക്, ചാര്‍ജ് ഓഫീസര്‍...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് വീഡിയോ കോളിലൂടെ അഭിമുഖം നടത്തി പണം തട്ടുന്നതാണ് പുതിയരീതി. അഭിമുഖത്തിനുശേഷം, ജോലിക്ക് തെരഞ്ഞെടുത്തതായി മെയിൽ അയച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെട്ടാണ്...