കണ്ണൂർ : ജില്ലയിലെ പാര്‍ട്ട്ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപകരില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് അധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള...
പേരാവൂർ: സി.പി.എം.ഭരിക്കുന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പിൽ സി.പി.എം പ്രാദേശിക നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.സി.സി മുൻ അധ്യക്ഷൻ സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കോൺഗ്രസ്...
കണ്ണൂര്‍: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായ പാപ്പിനിശേരി ദാറുറഷാദില് പി.കെ.പി അബ്ദുസലാം മുസ്ലിയാര് (86) അന്തരിച്ചു. നിലവില്‍ സമസ്ത ജില്ലാ പ്രസിഡന്റാണ്. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്നു കഴിഞ്ഞ...
പേരാവൂർ: ചിട്ടി ഇടപാടിൽ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയുടെ കോടികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് സെക്രട്ടറി പി.വി. ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു. വായ്പ നല്കിയ ഇനത്തിൽ ഇടപാടുകാരിൽ നിന്ന് മൂന്ന് കോടിയോളം രൂപ...
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ 2022 – 23 ലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസിലേക്ക് ആൺകുട്ടികൾ മാത്രം. പ്രതീക്ഷിക്കുന്ന...
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മാര്‍ഗരേഖയായി. ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാസ്നാനത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ അനുമതിയുണ്ട്. ദര്‍ശനത്തിനുള്ള വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരും. ബുക്കിങ്ങ്...
മുക്കം: ഓൺലൈൻ ക്ലാസിനിടയിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങൾ എഴുതിവിട്ടതായി പരാതി. മാവൂർ ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഓൺലൈൻ ക്ലാസിലാണ് കണ്ടാൽ...
കൂത്തുപറമ്പ് : പ്രതിസന്ധികൾക്കിടയിലും സുഹൃത്തിന്റെ ജീവനു വേണ്ടി കൈകോർത്ത് സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും. കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ പടുവിലായി വിജേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് തലശ്ശേരി – കൂത്തുപറമ്പ് – മാലൂർ –...
ഡോ: കെ. ജി. കിരൺ പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്,...
പേരാവൂർ : ഉത്തർപ്രദേശിലെ കർഷ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ അക്രമിച്ചതിലും അസമിൽ മുസ്ലിങ്ങളെ കൊല ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രസിഡണ്ട്...