കൊളക്കാട്: മഞ്ഞളാംപുറം – കൊളക്കാട് റൂട്ടിൽ ചെങ്ങോത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. മഞ്ഞളാംപുറം ഭാഗത്ത് നിന്ന് വന്ന മാരുതി കാറും എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആസ്പത്രിയിൽ...
ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ഏകീകൃത ഡിജിറ്റൽ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ...
ഇരിട്ടി : വന്യമൃഗശല്യം തടയുന്നതിൽ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരമ്പര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത വകുപ്പുമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജസ്റ്റിന്റെ ശവസംസ്കാര...
കാണിച്ചാർ :കാട്ടു പന്നി ശല്യം നേരിടുന്ന കർഷകർക്ക് ആശ്വാസം. കണിച്ചാറിൽ കാട്ടുപന്നിയെ വനപാലകർ വെടിവെച്ച് കൊന്നു. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷനിലെ കണിച്ചാർ പഞ്ചായത്തിലാണ് ജോബി സെബാസ്റ്റ്യൻ എന്നയാളുടെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ചുകൊന്നത്. കൊട്ടിയൂർ...
പയ്യന്നൂർ: റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവെ മകന്റെ ബൈക്കിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. രാമന്തളി കുന്നരു വടക്കേഭാഗത്തെ കെ.പി.വി. ബാലന്റെ ഭാര്യ സി. സാവിത്രിയാണ് (49) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെ പയ്യന്നൂർ...
കണ്ണൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസിൽ മണ്ണ് പരിശോധനയും അപ്രോച്ച് റോഡ് നിർമാണവും തുടങ്ങി. വളപട്ടണം പുഴക്ക് കുറുകെ പാലം നിർമിക്കുന്ന സ്ഥലത്തേക്കാണ് പാപ്പിനിശേരി തുരുത്തിയിൽനിന്ന് അപ്രോച്ച് റോഡ്. പാപ്പിനിശേരി തുരുത്തിയിൽനിന്ന് ചിറക്കൽ...
പേരാവൂർ: പഴയ ബസ് സ്റ്റാൻഡിന് സമീപം മിനി ലോറി കടകളിലേക്ക് ഇടിച്ച് കയറി അപകടം. കുബേരൻ ലോട്ടറി ഹൗസ്, ഫാമിലി ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾ തകർന്നു.ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം. തളിപ്പറമ്പിലേക്ക് പച്ചക്കറിയും...
കണ്ണൂർ : സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്ക് കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാല്...
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള് ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി. പോളിസി ബുക്ക്ലെറ്റ്...
മയ്യില്‍: ബസ്സുകളുടെ എഞ്ചിനിലും റേഡിയേറ്ററിലും ഉപ്പ് നിറച്ച നിലയില്‍. കോവിഡ് കാലമായതിനാല്‍ ജി. ഫോം നല്കി താല്‍ക്കാലികമായി ഓട്ടം നിര്‍ത്തിയ പാവന്നൂര്‍ മൊട്ടയിലെ കെ.കെ. ദാവൂദിന്റെ ബസ്സുകളാണ് ഉപ്പ് നിറച്ച് ഉപയോഗശൂന്യമാക്കിയത്. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സര്‍വീസ്...