കോഴിക്കോട് :വൈദ്യുതത്തൂണില്‍നിന്ന് ഇലക്ട്രിക് ഓട്ടോകള്‍ ചാര്‍ജ് ചെയ്യാന്‍ നഗരത്തില്‍ സൗകര്യമൊരുങ്ങുന്നത് പത്തിടങ്ങളില്‍. സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ട് നടപ്പാക്കുന്ന ചാര്‍ജിങ് പോയന്റുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സരോവരം ബയോപാര്‍ക്കിനുസമീപം ഒരുക്കുന്ന പോയന്റ് പൂര്‍ത്തിയാവും....
പേരാവൂർ: ചിട്ടിപ്പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം.പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി നിസ്ഖേപകരാണ് നിക്ഷേപകരാണ് സംഘത്തിന്റെ ഓഫീസിനു മുന്നിൽ രാവിലെ മുതൽ പ്രതിഷേധ...
പേരാവൂർ: വയോജനവിശ്രമ കേന്ദ്രവും സാംസ്കാരിക നിലയവും നിർമ്മിക്കാൻ പേരാവൂർ ഗ്രാമപ്പഞ്ചായത്തിന് പത്ത് സെന്റ് ഭൂമി പ്രവാസി സൗജന്യമായി നല്കി.പേരാവൂർ ഏഴാം വാർഡ് കല്ലടിയിലെ മാണിക്കത്താഴെ ഈപ്പച്ചനാണ് ഭൂമി സൗജന്യമായി വിട്ടുനല്‍കിയത്. പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന...
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ ആഴ്സനികം ആൽബം ഗുളിക സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വിശദാംശങ്ങൾ ഇന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ...
കൊച്ചി: സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കയറ്റിറക്ക് ജോലിക്കായി നേരിട്ട് ചുമട്ടുതൊഴിലാളികളെ നിയമിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനമുടമയുടെയും തൊഴിലാളികളുടെയും അപേക്ഷ പരിഗണിച്ച് ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്...
ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്ന് മാറ്റി കേന്ദ്രസർക്കാർ. പദ്ധതി 2026 വകെ നീട്ടാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ 54,000...
കണ്ണൂർ: വിദഗ്ദ്ധ സമിതിയുടെ നിർദേശാനുസരണം ബോർഡ് ഓഫ് സ്റ്റഡീസ് പരിഷ്കരിച്ച കണ്ണൂർ സർവകലാശാലയുടെ പുതിയ സിലബസിന് അക്കാദമിക് കൗൺസിലിന്റെ അംഗീകാരം. സർവകലാശാല പുതുതായി തുടങ്ങിയ പി.ജി. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ വിവാദ സിലബസിലാണ്...
കോഴിക്കോട്: കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കല്‍ എന്നയാളുടെ പറമ്പിലെ വെള്ളക്കെട്ടിലാണ് ആറ് കാട്ടുപന്നികള്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബാബു ജോസഫ് പ്ലാക്കാട്ട്...
കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന എത്തി തട്ടിപ്പ് നടത്തുന്ന സംഘം പൊലീസ് നിരീക്ഷണത്തിൽ. മനുഷ്യാവകാശ കമ്മീഷനെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് വൻ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. കോഴിക്കോട് ജില്ലയിൽ ഒരു...
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ, പകർത്തുന്ന ദൃശ്യങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്ഥാന ഡേറ്റാ സെന്ററിൽ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ്...