കണ്ണൂർ: പട്ടികവർഗ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രസവകാലത്ത് സഹായധനം നൽകാനുള്ള ജനനി ജന്മരക്ഷാ പദ്ധതിയിൽ വിവിധ ജില്ലകളിലായി അഞ്ചുകോടിയോളം രൂപ കുടിശ്ശിക. ഒരാൾക്ക് 36,000 രൂപയാണ് ആനുകൂല്യമായി നൽകുന്നത്. ചില ജില്ലകളിൽ രണ്ടരവർഷം മുൻപ് അപേക്ഷ നൽകിയവർക്കുപോലും...
കാക്കയങ്ങാട് : ഇരിട്ടി കോക്കനട്ട് ഫാർമസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഐകോക് വെളിച്ചെണ്ണ ഫാമിലി പാക്കുകളുടെ (രണ്ട് ലിറ്റർ, അഞ്ച് ലിറ്റർ) വിതരണ ഉദ്ഘാടനം നടന്നു. നാളികേര വികസന ബോർഡ് അസിസ്റ്റൻറ് ഡയറക്ടർ കെ.എസ്. സെബാസ്റ്റ്യൻ...
പേരാവൂർ: ആറളം വീർപ്പാട് ആദിവാസി കോളനിയിലെ ചെമ്പൻ എന്ന അമ്പത്തഞ്ചുകാരൻ ആ ഫോട്ടോകൾ കണ്ട് ഞെട്ടിയതിന് കൈയും കണക്കുമില്ല. പാന്റ്സും കോട്ടും തൊപ്പിയുമണിഞ്ഞ് കൂളിങ് ഗ്ലാസ് ധരിച്ചുള്ള തന്റെ ‘മേക്ക് ഓവറി’ൽ അദ്ദേഹം തെല്ലൊന്നുമല്ല അമ്പരന്നത്....
പത്തനംതിട്ട : നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി സിമന്റ് വില കുതിക്കുന്നു. പായ്ക്കറ്റിന് ഒറ്റദിവസം കൊണ്ട് കൂടിയത് 125 രൂപ വരെ. പ്രതിഷേധിച്ച് കരാറുകാർ സിമന്റ് എടുക്കുന്നത് ബഹിഷ്കരിച്ചു. വ്യാഴാഴ്ച വരെ ഒരു ചാക്ക് സിമന്റിന്...
കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന് അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍...
കോട്ടയം : സംസ്ഥാന ചെസ്സ് അസ്സോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാജേഷ് നാട്ടകത്തെയും ( കോട്ടയം ) ജനറൽ സെക്രട്ടറിയായി മുൻ സംസ്ഥാന ചാമ്പ്യൻ വി. എൻ. വിശ്വനാഥനെയും ( കണ്ണൂർ ) ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കണ്ണൂർ...
കാക്കയങ്ങാട് : കായപ്പനച്ചി സ്വദേശി എൻ. രാധാകൃഷ്ണനെ (49) ഈ മാസം ഏഴാം തീയതി ഉച്ചമുതൽ കാണാതായതായി പരാതി. കണ്ടുകിട്ടുന്നവർ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അപേക്ഷ. 04902458200 , 9496400332.
കണ്ണൂര്‍ : അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തില്‍ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരികയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ...
തലശ്ശേരി: തലശ്ശേരി വി.ആര്. കൃഷ്ണയ്യര്‍ സ്റ്റേഡിയം 2022 ജനുവരി ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നവംബറോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മറ്റ് ചില...