മണത്തണ : കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൻ.സി.പി.യിൽ ചേർന്നവർക്കുള്ള സ്വീകരണവും കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരണവും പൊതുയോഗവും മടപ്പുരചാലിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി...
പേരാവൂർ: ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതിയുടെ റിലേ നിരാഹാരം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. കർമ്മസമിതി കൺവീനർ സിബി മേച്ചേരിയാണ് തിങ്കളാഴ്ച നിരാഹാരം കിടക്കുക. റിലേ നിരാഹാരം ശനിയാഴ്ച അവസാനിക്കും. ഇതിനിടയിൽ, ഇടപാടുകാരുടെ പണം തിരികെ...
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ വിലയിരുത്തി കുട്ടികളുടെ എണ്ണം, ഷിഫ്റ്റ്, ഉച്ചഭക്ഷണ വിതരണം എന്നിവയിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്ന് സർക്കാരിന്റെ മാർഗരേഖ. സ്കൂളിലെത്താൻ സാധിക്കാത്തവർക്ക് ഡിജിറ്റൽ പഠനം തുടരും. 92...
ന്യൂഡൽഹി : സ്വകാര്യമേഖലയിൽനിന്ന് കേന്ദ്രമന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിൽ യു.പി.എസ്.സി. 31 പേരെ നേരിട്ട് നിയമിക്കുന്നു. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ വഹിച്ചുവരുന്ന തസ്തികകളിലാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനം. ധനം, വാണിജ്യം,...
ആലപ്പുഴ : അമിത മദ്യപാനികളുടെ ഭാര്യമാരിൽ 27.8 ശതമാനത്തിനും തീവ്ര വിഷാദരോഗം കൂടുതലാണെന്ന് പഠനം. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജുനാഥ് തിലകൻ നടത്തിയ ഗവേഷണത്തിലാണ്...
കോളയാട് : മാനന്തവാടിയിൽ നിന്ന് ആലച്ചേരി, മാലൂർ വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനത്തിന്റെ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം പേരാവൂർ അലിഫിൽ നടന്നു. വിതരണോദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാൽ നിർവ്വഹിച്ചു. അഡ്വ.മിദ്ലാജ് സഖാഫി പ്രാർത്ഥന നടത്തി. അലിഫ് എജ്യുക്കേഷണൽ കോംപ്ലക്സ് പ്രിൻസിപ്പാൾ സ്വിദ്ധീഖ് മഹമൂദി...
തിരുവനന്തപുരം : ഉത്തരേന്ത്യയിൽ ഉണ്ടായ കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് സംഭവിക്കുന്നതിനാൽ കേരളത്തിൽ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽ...
തിരുവനന്തപുരം: ഇഷ്ടവിഷയം കിട്ടിയില്ലെങ്കിലും യോഗ്യത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടിയെങ്കിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് പ്രവേശനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഷയങ്ങൾക്കും എ...
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. രണ്ടുപേർ സഞ്ചരിച്ച ബൈക്കിലെ മറ്റൊരു എംബിബിഎസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോത്തൻകോട് ചന്തവിളയിൽവെച്ച് പുലർച്ചെ എറണാകളും കോതമംഗലം...