അഞ്ചരക്കണ്ടി (കണ്ണൂർ): അഞ്ചരക്കണ്ടി പുഴയെ മാലിന്യത്തിൽനിന്ന് രക്ഷിച്ചെടുക്കാന് വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ് വേങ്ങാട് സ്വദേശി എം.സി. പ്രദീപൻ. ദയരോത്ത് പാലത്തിന് സമീപത്ത് നിന്നാണ് പ്രദീപൻ മാലിന്യം നീക്കംചെയ്യുന്നത്. ചെറുപ്പം മുതലേ പുഴയോടുള്ള കമ്പമാണ് പ്രദീപനെ പരിസ്ഥിതി...
കണ്ണൂർ : പൊതുനിരത്തുകളിലെ മാലിന്യം പ്രശ്നമാണോ? ഒരു ചിത്രമെടുത്ത് അയച്ചാൽ മതി, അധികൃതർ ഇടപെട്ട് ഉടൻ നീക്കും. മാലിന്യം വീണ്ടും തള്ളുന്നത് തടയാൻ നടപടിയുമുണ്ടാവും. ഇതിനായി വാട്സാപ് നമ്പറുകളും തയ്യാറായി. പഞ്ചായത്ത് പരിധികളിലെ മാലിന്യം സംബന്ധിച്ച...
തിരുവനന്തപുരം : 2022- ൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വൻകിട ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ.ബി.അശോക്. ‘നവകേരളത്തിന് നവീകരിച്ച കെ.എസ്.ഇ.ബി.’ എന്ന പേരിൽ ജീവനക്കാർക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....
കണ്ണൂർ: ക്ലീൻകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം പഴന്തുണിയും ശേഖരിക്കുന്ന പദ്ധതിക്ക് വേഗം പോരെന്ന് പരാതി. രാജ്യത്ത് ഏറ്റവും കൂടുതൽ പഴന്തുണികളും പഴന്തുണി മാലിന്യവും കേരളത്തിലാണ്. ഉപേക്ഷിക്കപ്പെടുന്ന തുണി പ്രതിദിനം ടൺകണക്കിന് വരുമെന്നാണ് കണക്ക്....
പേരാവൂർ :പരിസരമലിനീകരണവും ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്ന കോഴിയിറച്ചിക്കടകൾ കർശനമായി നിരോധിച്ച് കേരളാ ശുചിത്വ മിഷന്റെ ഉത്തരവിറങ്ങി. നടപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടക്കാർക്ക് വ്യവസ്ഥകൾ പാലിച്ച് ലൈസൻസെടുക്കാൻ അവസരമുണ്ട്. കോഴിമാലിന്യം വഴിയരികിൽ തള്ളുന്നത് ഗുരുതരമായ...
ഉളിക്കൽ : കനത്ത മഴയിൽ കർണ്ണാടക മേഖലയിലെ കാഞ്ഞിരക്കൊല്ലി, ചിറ്റാരി, ആടാംപാറ ഉൾവനത്തിലും, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ ചപ്പാത്തിലും,വയത്തൂർ പാലത്തിന് മുകളിലും വെള്ളം കയറി. ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരക്കൊല്ലി ഭാഗത്ത് മണ്ണിടിഞ്ഞു. കനത്ത...
ഇരിട്ടി: ന്യൂമോണിയ ബാധിച്ച്ചി കിത്സയിലിരിക്കെ കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. പടിയൂർ പുത്തൻപറമ്പിലെ അരയാക്കണ്ടി മനോഹരൻ (49) ആണ് കണ്ണൂർ ഗവ: മെഡി: കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോഴിക്കോട് ഫറോക്ക് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫിസിൽ ലൈൻമാനായി...
ഇരിക്കൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചു മകൻ ദേഹത്ത് തിളച്ച വെള്ളം വീണ് മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്ദുറസാഖിന്റെയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയമകൻ ഒരുവയസ്സുള്ള ഫൈസാൻ ആണ്...
കൊട്ടിയൂർ : കേരള ആർക്കിടെക്ചർ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി തേജസ് ജോസഫിനെ എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ്...
പേരാവൂർ: ബിസ്സിനസ് പങ്കാളികളെ വഞ്ചിച്ച് അനധികൃതമായി പണം സ്വരൂപിച്ചതിനും വ്യാജ രേഖ ചമച്ചതിനും എടയാറിലെ മലബാർ ക്രഷർ ഉടമ കണ്ണവത്തെ എം.എം തോമസ് റിമാൻഡിൽ. ഇദ്ദേഹത്തിന്റെ സഹായിയും കേസിലെ രണ്ടാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ കണ്ണൂർ...