പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് ബിരുദം (എസ്.ടി...
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതി റിലേ നിരാഹാരസമരം തുടങ്ങി. കർമ്മസമിതി കൺവീനർ സിബി മേച്ചേരിയാണ് ആദ്യദിനം നിരാഹാരം കിടന്നത്. റിട്ട: എസ്.ഐ. കെ.സതീശൻ സമരം...
മലപ്പുറം : ‘യാദൃച്ഛികം’ എന്ന വാക്കിന് ഒന്നരപ്പവൻ തങ്കക്കൊലുസിന്റെ ഭംഗിയുണ്ടെന്നും സത്യസന്ധതയ്ക്ക് അതിനെക്കാൾ മാറ്റുകൂടുതലാണെന്നും നിലമ്പൂർ സ്വദേശികളായ ഹനീഫയും അൻസയും മനസ്സിലാക്കിയതു കഴിഞ്ഞ ദിവസമാണ്. നാലു വർഷം മുൻപ് ഓട്ടോയിൽ സ്വർണം നഷ്ടപ്പെടുക, അതേ ഓട്ടോയിൽ...
അടയ്ക്കാത്തോട് : വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കരിയംകാപ്പു മുതൽ സെൻ്റ് തോമസ് മൗണ്ടു വരെ ആന മതിൽ നിർമ്മിക്കണമെന്ന് സി.പി.എം അടക്കാത്തോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാറത്തോട് പാലക്ക ബാലന് നഗറില്‍ ജില്ലാ കമ്മിറ്റി അംഗം...
തിരുവനന്തപുരം : സംസ്ഥാനത്ത് തല്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാല്‍...
കൊളക്കാട് : കൊട്ടിയൂരിൽ നിന്നും കൊളക്കാട് വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഏലപ്പീടിക കണിപറമ്പില്‍ സ്കറിയ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.പി....
തിരുവനന്തപുരം: നടന് നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍…നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍...
കൊല്ലം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി...
ശ്രീകണ്ഠപുരം: ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെയും വധശ്രമക്കേസിലെയും പ്രതികളായി മുങ്ങിനടന്ന യുവാക്കളെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റു ചെയ്തു. സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൈസൂരു, പഴനി എന്നിവിടങ്ങളിൽ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. ചുഴലിയില്‍...
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ് വര്‍ക്ക് ബി.എസ്.എന്‍.എല്‍. ഞായറാഴ്ച പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 4ജി വോള്‍ടി കോള്‍ ചെയ്താണ് പരീക്ഷണം നടത്തിയത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും...