തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്കുമ്പോള് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056...
മുഴക്കുന്ന് : പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അഡീഷണൽ ലിസ്റ്റ് പട്ടികവർഗ്ഗ ഗുണഭോക്താക്കളുടെ യോഗവും നിരാക്ഷേപ പത്ര വിതരണവും പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.പി. ഷാജി, കെ. പ്രജീഷ്,...
പേരാവൂർ: ചിട്ടി തട്ടിപ്പിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസ് തന്റെ സ്വത്തുവകകൾ മക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയ...
പേരാവൂർ: സംസ്ഥാന ജലവികസന കേന്ദ്രത്തിന്റെയും ഹരിത കേരളമിഷന്റെയും സഹകരണത്തോടെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജലസുരക്ഷ പദ്ധതിയായ ജലാഞ്ജലിയുടെ ലോഗോ പ്രകാശനം ബ്ലോക്ക് ഹാളിൽ നടന്നു. ചിത്രകാരൻ ജോയ് ചാക്കോ പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്...
കോട്ടയം ∙ ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്ന് വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം...
തിരുവനന്തപുരം : സ്വർണ്ണ വ്യാപാരമേഖലയെ ഇ-വേ ബിൽ സംവിധാനംവഴി സുതാര്യമാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി പിരിക്കലും നികുതി ചോർച്ച കണ്ടെത്തലും സർക്കാർ ഉത്തരവാദിത്വമാണ്. നിയമം പാലിച്ച് വ്യാപാരം നടത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല....
കാസർഗോഡ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ യുവതിയും കൂട്ടാളിയും പോലിസ് പിടിയിൽ. കാസർഗോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രഞ്ജിനി (28), ഇവരുടെ കൂട്ടാളി എരുമേലി സ്വദേശി...
കണ്ണൂർ : കണ്ണൂർ ജില്ലയിൽ 29 സർക്കാർ വിദ്യാലയങ്ങളിലെ സൗരോർജ പാനൽ ഉടൻ കമ്മീഷൻ ചെയ്യും. നിലവിൽ 20 വിദ്യാലയങ്ങളിൽ സൗരവൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. പടിയൂർ, പെരിങ്കരി, ആറളം ഫാം, മണത്തണ, മുണ്ടേരി, മയ്യിൽ, മലപ്പട്ടം, കല്യാശേരി,...
കൊട്ടിയൂർ: നെയ്യമൃത് സ്ഥാനികൻ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി വി.സി. രാമചന്ദ്രൻ നമ്പ്യാർ (തങ്ങാടൻ മൂത്ത നമ്പ്യാർ ) അന്തരിച്ചു. 43 വർഷമായി തുടർച്ചയായി കൊട്ടിയൂരിൽ നെയ്യമൃത് സമർപ്പിച്ച രാമചന്ദ്രൻ നമ്പ്യാർ 12 വർഷമായി കൊട്ടിയൂരിൽ തങ്ങാടൻ മൂത്ത...
കോളയാട് : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കോളയാട് കൃഷിഭവനും ഇ.എം.എസ്. സ്മാരക വായനശാല അറയങ്ങാടും സംയുക്തമായി ഹരിത കഷായം – പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളയാട് കൃഷി ഓഫീസർ അസിസ്റ്റന്റ്...