മലപ്പുറം: മലപ്പുറം പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം-സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുളിക്കൽ ആന്തിയൂർ കുന്നിലെ ക്രഷർ യൂണിറ്റിലാണ് സംഭവം. ഒഡീഷ സ്വദേശി ആനന്ദ് സബർ (29) ആണ് മരിച്ചത്. രാവിലെ എം-സാൻഡ് നിറയ്ക്കാൻ...
ദേഷ്യം മാനുഷികമായ വികാരമാണ്. എന്നാൽ അമിതമായ ദേഷ്യം മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ അമിതമായ ദേഷ്യത്താൽ ഉണ്ടാകും. ഇതെല്ലാം തന്നെ മാനസിക, ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. ദേഷ്യം പുറത്തേയ്ക്ക്...
ചേർത്തല: സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും ചേർത്തല സ്വദേശിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് 15–ാം വാർഡ് ദേവിഭവനത്തിൽ ദിലീപ്കുമാറിനെയാണ്...
മട്ടന്നൂർ: മഹാദേവക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധം. ദേവസ്വം അധികൃതർ സ്ഥലത്തെത്തിയപ്പോൾ പെട്രോൾ ദേഹത്തൊഴിക്കാൻ ശ്രമിക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു. മട്ടന്നൂര്‍ സി.ഐ.യുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിഷേധക്കാരിൽ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധത്തിനിടയിലും ക്ഷേത്രവും...
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ...
തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 20-21ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഏകകണ്ഠമായി പാസാക്കി. ഇതുകൂടാതെ മൂന്ന് ബില്ലും ചൊവ്വാഴ്ച സഭ അംഗീകരിച്ചു. ക്ഷേമനിധി...
കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന്...
കൊച്ചി: ഡല്‍ഹി സ്വദേശികളായ ദമ്പതിമാരും മക്കളും 11 വര്‍ഷം മുന്നേയാണ് കൊച്ചിയിലെത്തുന്നത്. പച്ചാളത്ത് ചെരിപ്പുകച്ചവടമായിരുന്നു. 21-ഉം 19-ഉം വയസ്സുള്ള മൂത്ത ആണ്മക്കള് അച്ഛനെ കച്ചവടത്തില്‍ സഹായിച്ചു. മൂന്നുപേര്‍ വിദ്യാര്‍ഥികളും. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി...
തൃശ്ശൂർ: അടുത്ത നാലുമാസം രാജ്യത്ത് സവാള വിലയിൽ വർധനയ്ക്ക് സാധ്യത മുൻകൂട്ടിക്കണ്ട് കേന്ദ്രസർക്കാരിന്റെ നീക്കം. കിലോയ്ക്ക് 21 രൂപ നിരക്കിൽ സവാള നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. ഹരിയാണ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങൾ സവാള...
തിരുവനന്തപുരം : കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനമായ ഇ-ടാപ്പ്, സെൽഫ് മീറ്റർ റീഡിങ് എന്നിവയടക്കം പുതിയ അഞ്ച് സോഫ്റ്റ്വെയർ സജ്ജമായി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം...