പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷിക സമ്മേളനവും ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജിന് സ്വീകരണവും തൊണ്ടിയിൽ നടന്നു. ഡോ. വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു.സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.പേരാവൂർ...
പേരാവൂർ: മലബാർ ബി.എഡ് ട്രെയിനിങ്ങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു .കീഴൂർ കുന്നിൽ എസ്.ടി സ്കൂളിന് സമീപത്തുള്ള മുനിസിപ്പാലിറ്റി നിയന്ത്രിത സ്ഥലത്താണ് സ്നേഹാരാമം നിർമിച്ചത്. സ്നേഹാരാമം സമർപ്പണം ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ...
പേരാവൂർ: കാർമൽ സെന്ററിൽ പേരാവൂർ ന്യൂട്രീഷൻ സെന്ററിന്റെ ഉദ്ഘാടനം സീനിയർ കോച്ച് റെജി ഡേവിഡ് കേളകം നിർവഹിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ തിരി തെളിച്ചു. സീനിയർ കോച്ച് സജീവ് കുമാർ, പ്രദീപ് ജഗൻ, ഷിബു കലാമന്ദിർ,...
ഇരിട്ടി: രണ്ടാഴ്ചയില്‍ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നല്‍ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കുറവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം. മറ്റ് രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളുടെ...
ചൊക്ലി: പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ (27), പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല(38) എന്നിവർക്കെതിരെയാണ് ചൊക്ലി പോലീസ് കേസെടുത്തത്. ആദിലിന്റെ പി.വൈ.03...
ഇരിക്കൂർ : ജി.സി.സി- കെ.എം.സി.സി മുസാബഖ (ഖുർആൻ പാരായണ മത്സരത്തിന്റെ) ലോഗോ പ്രകാശനം സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച ഖത്തർ ചാപ്റ്റർ...
പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബി.ടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി നാലിന് രാവിലെ 11.00ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...
ആറളം : മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ...
പേരാവൂർ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പേരാവൂരിൽ നടത്തിയ മെഗാ തൊഴിൽമേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ എല്ലാ മാസങ്ങളിലും...
കൂത്തുപറമ്പ് : ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും വില്പനയും തടയാനുള്ള കർശന നടപടികൾക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുതുവത്സരാഘോഷത്തിന് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കാനും വില്പന നടത്താനും സാധ്യതയുള്ളതിനാൽ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി...