കണ്ണൂർ : ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക് ആശ്വാസം. നവംബർ ഒന്നുമുതൽ എട്ട് ട്രെയിനുകളിലും 10 മുതൽ രണ്ട് ട്രെയിനുകളിലും ജനറൽ കംപാർട്ട്മെന്റുകൾ ആരംഭിക്കും. മലബാർ മേഖലയിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ-കണ്ണൂർ...
പേരാവൂർ: തൊണ്ടിയിലെ ചാലക്കൽ ജോഷി തോമസിൻ്റെ വീട്ടിലെ വളർത്തു നായയെ ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചതായി പരാതി. ഇന്ന് കാലത്ത് എട്ടരയോടെയാണ് സംഭവം. അഴിച്ചുവിട്ട നായ റോഡരികിൽ നില്‍ക്കെ തൊണ്ടിയിൽ ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയവർ എടുത്തു...
തിരുവനന്തപുരം : പ്രവാസികളുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ പദ്ധതികൾക്ക് പുറമെയാണിത്. സമഗ്രമായ പദ്ധതിരേഖ ഉടൻ കേന്ദ്രത്തിനു സമർപ്പിക്കും. കോവിഡില്‍ 12.67 ലക്ഷം പ്രവാസി...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഭരണപരിഷ്കരണ ചരിത്രത്തിലെ പുത്തൻ അധ്യായമായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പൂർണതയിലേക്ക്. ഓഫീസർമാർക്കുള്ള നിയമനശുപാർശ നവംബർ ഒന്നിന് നൽകും. കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി (കാറ്റഗറി നമ്പർ 186/19, 187/19,...
തിരുവനന്തപുരം : പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്കി. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍...
തില്ലങ്കേരി: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...
തലശ്ശേരി : ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട്ടിലെ നമ്പുടാകം ജെസ്വിൻ എന്ന വാവയെ (29) ആണ് തലശേരി അതിവേഗ പോക്സോ...
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍...
കണ്ണൂർ : ജില്ലയിലെ പൗള്‍ട്രി വേസ്റ്റ് റെന്ററിങ്ങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും അനുമതി നല്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയിലെ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ആയി പ്രവര്‍ത്തിക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു. മീറ്റ് ടെക്നോളജി/...
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ. പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രറേറിയന്‍ (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സയന്‍സ്/ പോസ്റ്റ് ഗ്രാജേ്വഷന് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്), കാത്ത് ലാബ്...