പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാന്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റല്‍/ സോര്‍ട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കാണ് അപേക്ഷ...
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട...
കൊച്ചി: സിനിമാപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫസ്റ്റ്ഷോസ്. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ആദ്യമായി സിനിമകള്‍ സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഫസ്റ്റ് ഷോസ് ഒരുക്കുന്നത്. പ്ലേസ്റ്റോറില്‍ കയറി ഫസ്റ്റ് ഷോസ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് പാക്കേജില്‍ നിന്ന്...
കൊച്ചി: ഒക്ടോബർ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.
കേളകം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾകും എ-പ്ലസ് നേടിയ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെയും മാനേജ്മെന്റ്നിനയും എം.എസ്. ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു. സ്കൂൾ മാനേജർ...
മനാമ: വാക്സിന് സ്വീകരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീന് നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി മുതല്‍ ക്വാറന്റീനില്‍...
വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ അപ്േഡറ്റ് വരുന്നു. വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ് ടെക് ഭീമൻമാർ കൊണ്ടുവരുന്നത്. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ്...
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ, അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ...
ആയഞ്ചേരി (കോഴിക്കോട്): കനാലിൽ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച പ്രവാസി യുവാവ് മുങ്ങി മരിച്ചു. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മുങ്ങിമരിച്ചത്. അരയാക്കൂല്‍ കനാലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്ന...
നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോടു കൂടിയേ ‘ഹൗസ് ഓഫ് സീക്രട്ട്സ്’ എന്ന ഡോക്യുമെന്ററി വെബ്സീരീസ് കണ്ടിരിക്കാൻ കഴിയൂ. കാരണം ഇതൊരു യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. രാജ്യം കണ്ട ഏറ്റവും ഭീതിദവും ഇന്നും രഹസ്യങ്ങൾ ചുരുളഴിയാത്തതുമായ ആത്മഹത്യാ പരമ്പരയുടെ...