തിരുവനന്തപുരം : കോവിഡിന് ഇരയായവരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ നൽകുന്ന സമാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാൻ മൊബൈൽ ആപ് വരുന്നു. റവന്യൂ വകുപ്പാണ് തയ്യാറാക്കുന്നത്. മേൽനോട്ടം കലക്ടർമാർക്ക്. ആവശ്യമെങ്കിൽ വില്ലേജ് ഓഫീസർമാർ അപേക്ഷകരുടെ അടുത്തെത്തി പരിശോധിക്കണം....
ഇരിട്ടി: ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാ വിദ്യാഭ്യാസ വിഷയ സമിതി “മക്കൾക്കൊപ്പം” പരിപാടിയുടെ വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ. ഫസീല...
പേരാവൂർ: തികഞ്ഞ ഗാന്ധിയനും ആധ്യാത്മിക പ്രഭാഷകനും ചിന്തകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന വായന്നൂരിലെ റിട്ട: പ്രഥമാധ്യാപകൻ എം.എൻ. നമ്പൂരി മാഷ് എന്ന നാരായണൻ നമ്പൂതിരി യാത്രയായത് വിദ്യാരംഭ നാളിൽ. വർഷങ്ങളായി വായന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും കുരുന്നുകൾക്ക്...
മണത്തണ: മടപ്പുരച്ചാൽ റോഡിൽ മർമ്മ ചികിത്സാലയത്തിന് സമീപം വെള്ളിയാഴ്ച രാത്രിയിൽ സ്ഫോടനം. രാത്രി ഒൻപത് മണിയോടെയുണ്ടായ സ്ഫോടനത്തിന്റെ ഉറവിടം വ്യക്തമല്ല. പുറമെ നിന്ന് വാഹനത്തിൽ എത്തി ആരെങ്കിലും ബോംബെറിഞതോ അല്ലെങ്കിൽ കൊണ്ടുപോകുന്നതിനിടെ ആരുടെയെങ്കിലും കയ്യിൽ നിന്ന്...
പേരാവൂർ(കണ്ണൂർ): കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു. സംഘടനയുടെ പേരും ലോഗോയും മറ്റു വിശദാംശങ്ങളും ഞായറാഴ്ച രാവിലെ 10.30ന് പാലക്കാട് ജോബീസ് മാളിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് പ്രവർത്തനം നിലച്ച...
ചങ്ങരംകുളം: ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോ അഴിച്ച ടെക്നീഷ്യന് ആ കാഴ്ച കണ്ടപ്പോൾ ഒന്ന് അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം...
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കടശ്ശിക്കടവ് ശിവന്‍കോളനി ഭാഗത്ത് കുമാരഭവന്‍ വീട്ടില്‍ മദന്‍ കുമാര്‍ (25), ആന്റണി ഭവന് വീട്ടില്‍ ജോണ്‍ പീറ്റര്‍ (18) എന്നിവരെയാണ് വണ്ടന്മേട് പോലീസ് പിടികൂടിയത്. നാലാം...
കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ തേടി എറണാകുളത്ത് നിന്നും കൂത്തുപറമ്പിലെത്തിയ വയോധികന് ഒടുവിൽ തുണയായത് പോലീസ്. ഫോൺ വഴി പരിചയപ്പെട്ട സ്ത്രീയെ കാണാൻ എറണാകുളം ഞാറയ്ക്കലിൽ നിന്നും കൂത്തുപറമ്പിലെത്തിയ 68 കാരനാണ് കബളിപ്പിക്കലിന് ഇരയായത്. കൂത്തുപറമ്പിലെത്തിയ...
അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്കാന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ. അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. ആരോഗ്യ...
കോഴിക്കോട്: കല്ലാച്ചി കടുത്ത പയന്തോങ്ങിൽ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജിഷ മോൾ അഗസ്റ്റിൻ്റെയും സുജിത്ത് സെബാസ്റ്റ്യൻ്റെയും മകൻ ജിയാൻ സുജിത്താണ് മരിച്ചത്. ഇവർ താമസിക്കുന്ന പയന്തോങ്ങിലെ...