തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബറില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍ (മലയാളത്തിലുള്ള കഥ, കവിത) ഇ-മെയിലായോ തപാല്‍ മുഖേനയോ അയക്കണം....
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്തൊമ്പതാം...
പേരാവൂർ: മണത്തണ ടൗണിനു സമീപം വെള്ളിയാഴ്ച രാത്രിയിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മണത്തണ കേന്ദ്രീകരിച്ച് ആർ.എസ്.എസ് ആയുധ ശേഖരണം നടത്തുകയാണെന്നും ബോംബ് സ്ഫൊടനത്തിന് പിന്നിലെ യഥാർഥ...
ജബൽപുർ: കാലിത്തീറ്റയ്ക്കു പകരമായി കന്നുകാലികളിൽ പാൽ ഉത്പാദനം വർധിപ്പിക്കുന്ന ചോക്ലേറ്റ് മധ്യപ്രദേശ് വാഴ്സിറ്റി കണ്ടെത്തി. രണ്ടു മാസത്തെ ഗവേഷണത്തിനുശേഷം ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി ആണ് വിറ്റാമിൻ-ധാതുസന്പുഷ്ടമായ കന്നുകാലി ചോക്ലേറ്റ് കണ്ടെത്തിത്. കാലിത്തീറ്റയ്ക്കും...
തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ...
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി മുൻ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കർമ്മസമിതി ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ചും ധർണ്ണയും ഒഴിവാക്കിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച...
പാനൂര്‍: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നല്കി. തലശ്ശേരി കുടുംബകോടതി...
കൂത്തുപറമ്പ്: വാഹനാപകടത്തിനിടയിൽ യുവാവിന്റെ പണമടങ്ങിയ ബാഗുമായി മുങ്ങിയ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ 9.15ഓടെ ചാലക്കുന്നിൽ ബസിന് പിറകിൽ കാറിടിച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടവിവരം...
ശ്രീകണ്ഠപുരം: അയല്‍വാസിയെ തള്ളിയിട്ട് തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തു. വഞ്ചിയം ചോലപ്പനത്തെ പുതുശ്ശേരി മോഹനനെയാണ് (48) കുടിയാന്മല പ്രിന്‍സിപ്പല്‍ എസ്.ഐ. നിബിന് ജോയി പിടികൂടിയത്. 2010ലാണ് അടിപിടിക്കിടെ അയല്‍വാസിയെ ഇയാള്‍ പിടിച്ചുതള്ളിയത്....
കായംകുളം : കെ.എസ്.ഇ.ബി.യുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കാക്കി യൂണിഫോമും ധരിച്ച് വീടുകളിലെത്തി തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചു വരുന്ന സജീർ (42) ആണ് കായംകുളം പോലീസിന്റെ...