പേരാവൂർ: പുതുശ്ശേരിയിലെ കൊട്ടേങ്കോട്ട് പാത്തുമ്മാക്ക് കൂത്തുപറമ്പിലെ പി.കെ.മമ്മുഹാജി, ഖദീജ എന്നിവരുടെ സ്മരണാർത്ഥം മക്കൾ നിർമ്മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോൽദാനം നടത്തി. കാട്ടുമാടം മുസ്തഫയും പി.കെ. ഇബ്രാഹിം ഹാജിയും ചേർന്ന് താക്കോൽ കൈമാറി. പേരാവൂർ മഹല്ല് ഖത്തീബ്...
മട്ടന്നൂർ : ദുബൈയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ഫോണിന് എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസി. ദുബൈയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി ഷഹദ് അയാർ ആണ്...
പാലക്കാട്: സംസ്ഥാനത്ത് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ എന്ന പേരിൽ പുതിയ ഒരു വ്യാപാര സംഘടന കൂടി നിലവിൽ വന്നു. പാലക്കാട് ജോബിസ് മാളിൽ ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ ജോബി വി. ചുങ്കത്ത് ഉദ്ഘാടനവും രൂപീകരണ...
തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ഒക്ടോബര്‍ 18 ) നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന...
കൊണ്ടോട്ടി : ജോലിചെയ്യുന്ന സ്കൂളിന് സ്വന്തമായി സ്ഥലംവാങ്ങാൻ നാട്ടുകാർ അരയും തലയും മുറുക്കിയിറങ്ങുമ്പോൾ നോക്കിനിൽക്കുന്നതെങ്ങനെ? കഴുത്തിൽക്കിടന്ന രണ്ടുപവന്റെ മാല ഊരിനൽകി പ്രഥമാധ്യാപിക ധനസമാഹരണത്തിന് തുടക്കമിട്ടു. അധ്യാപികയുടെ സദ്പ്രവൃത്തി നാട്ടുകാർക്കും ആവേശമായി. നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ...
കൊച്ചി : കേരള ബാങ്കിൽ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും മൂന്നുമാസത്തിനകം ലഭ്യമാക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ-ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ തുടങ്ങിയ എല്ലാ സേവനങ്ങളും സാധാരണക്കാർക്ക് ലഭിക്കും. ഇൻഫാ...
കോട്ടയം : മഴക്കെടുതിയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
കേളകം: കിഴക്കൻ മലയോരത്തിൻ്റെ പ്രധാന കേന്ദ്രമായ കേളകത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് സി.പി.എം കേളകം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പി എം ഗോപാലകൃഷ്ണന് നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന...
കണ്ണൂർ: കൊവിഡ് സൃഷ്ടിച്ച ഒന്നരവര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ മാനസിക നിലവാരം മനസ്സിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കിഡിന്റെ ക്യാമ്പസില്‍ നവംബര്‍ എട്ടു മുതല്‍ 18 വരെയുള്ള പരിപാടിയില്‍...