പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി വിവാദത്തിൽ ആരോപണ വിധേയനായ കെ. പ്രിയനെ സി.പി.എം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പി. പ്രഹ്ലാദനെ പുതിയ ലോക്കൽ സെക്രട്ടറിയായി ഞായറാഴ്ച ചേർന്ന ലോക്കൽ...
കോഴിക്കോട്: കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിൽ കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതോടെ നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ...
പുത്തലം: സി.പി.എം നെടുംപൊയിൽ ലോക്കൽ സമ്മേളനം പുന്നപ്പാലം കെ. പൊക്കൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം സി. വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിരാടൻ ശാരദ പതാക ഉയർത്തി. പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ,...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി...
തൊണ്ടിയിൽ: സി.പി.എം. മണത്തണ ലോക്കൽ സമ്മേളനം തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മിറ്റിയംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് പതാകയുയർത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ,...
കണ്ണൂര്‍ : പൊതുമരാമത്ത് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരണ...
കണ്ണൂര്‍ : ജില്ലയിലുണ്ടായ കനത്ത മഴയില്‍ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. ഒരു വീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണവം കോളനിയിലെ ടി. വസന്തയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ്...
ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി . http://www.sabarimalaonline.org/ വഴിയാണ് ബുക്കിങ് . പ്രതിദിനം 25,000 പേർക്കാണ് ദർശനത്തിന് അവസരം . മകരവിളക്ക് ദർശനത്തിനുള്ള ബുക്കിങ് ആദ്യ ദിവസം തന്നെ തീരാറായെന്നാണ്...
സുല്‍ത്താന്‍ബത്തേരി : 1980-ലെ വനം സംരക്ഷണ നിയമ (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്) ത്തിന്റെ ഭേദഗതി നടപ്പായാല്‍ രാജ്യത്തെ വനമേഖലയുടെ നിലനില്‍പ്പിനെയും ആദിവാസികളുടെ അവകാശങ്ങളെയും ബാധിക്കുമെന്ന് ആശങ്ക. നിയമ ഭേദഗതിക്കെതിരേ പരിസ്ഥിതി സംഘടനകളും ആദിവാസി പ്രവര്‍ത്തകരും അടക്കമുള്ളവര്‍...
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്ക് അടുത്ത് ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പുലി കൊലപ്പെടുത്തുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ചർ യോഗേഷ് പട്ടേൽ പറഞ്ഞു. കന്നുകാലികൾക്ക് പുല്ല് നൽകാനായി...