പേരാവൂർ: വെള്ളർവള്ളിയിലെ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിക്കുന്നു.താത്പര്യമുള്ളവർ ഒരു ദിവസത്തെ വേതനം കണക്കാക്കി ഈ മാസം 25-നകം പഞ്ചായത്തിൽ അപേക്ഷ നല്‍കണം.
കണ്ണൂർ:പ്രമുഖ കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഒര്‍മ്മക്കായി കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സുഗതകുമാരി സ്മൃതി നാട്ടുമാന്തോപ്പ് ഒരുങ്ങുന്നു. കുറ്റിയാട്ടൂര്‍ മാവിന് തൈകളും പ്രാദേശിക മാവിനങ്ങളായ കുറുക്കന് മാവ്, ബപ്പക്കായ് മാവിന് തൈകളുമാണ് നട്ടുപിടിപ്പിക്കുന്നത്. നൂറ്റമ്പതിലേറെ മാവിനങ്ങള്‍ ഇവിടെ...
പേരാവൂർ: സംസ്ഥാനത്ത് പുതിയതായി നിലവിൽ വന്ന യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ (യു.എം.സി) പേരാവൂർ യൂണിറ്റ് ടൗണിൽ ഘോഷയാത്ര നടത്തി.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു.സമാപന യോഗം യു.എം.സി...
കൊട്ടിയൂർ:പേരാവൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ ആദ്യത്തെ യൂണിറ്റ് കമ്മറ്റി കൊട്ടിയൂർ പഞ്ചായത്തിലെ 151 നമ്പർ ബൂത്തിലെ കൂനംപ്പള്ള കോളനിയിൽ നിലവിൽ വന്നു. നേതൃത്വത്തിലേയ്ക്ക് വന്നവരെല്ലാം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്, പ്രസിഡന്റും സെക്രട്ടറിയും വനിതകൾ. വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന...
കാക്കയങ്ങാട്: വീട്ടുമുറ്റത്ത് ജൈവമത്സ്യകൃഷി ചെയ്ത മുഴക്കുന്ന് പഞ്ചായത്തിലെ കർഷകർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ദുരിതത്തിൽ.പഞ്ചായത്തധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.ഇതോടെ...
പെരുന്തോടി:യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ(യു.എം.സി) നിടുംപുറംചാൽ യൂനിറ്റിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായധനം വിതരണം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് വി.വി.തോമസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ചാൾസ് ജോസഫ്,ഇ.എസ്.സ്കറിയ,ലിസി ജോസ്,ഫിലോമിന,വി.വി.സണ്ണി, പി.വി.മുഹമ്മദ്,കെ.ജി.സജി എന്നിവർ സംബന്ധിച്ചു.
കണ്ണൂർ: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികപീഡനക്കേസുകൾ വർഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാർഷിക റിപ്പോർട്ട്. ബാലാവകാശ കമ്മിഷൻ നിലവിൽവന്ന 2013-ൽ 1002 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019-ൽ ഇത് 3616 ആയി വർധിച്ചു. 2019-ൽ...
വയനാട്ടിലെ ഉള്‍ഗ്രാമത്തിലെ ഒരു എല്‍.പി വിദ്യാലയത്തില്‍ നിന്നും അവധി ദിനത്തിലും ഒഴിവുവേളകളിലും ഇന്ത്യ എന്ന രാജ്യത്തെ അറിയാന്‍ പുറപ്പെട്ടിറങ്ങുന്ന ഒരു അധ്യാപകന്. നാടോടികഥകളില്‍ നാം വായിച്ചറിഞ്ഞ സഞ്ചാരിയല്ല, മറിച്ച് ചരിത്ര ശേഷിപ്പുകളെ നേരില്‍ക്കണ്ട് അതെല്ലാം കുട്ടികള്‍ക്കും...
വിഷ പാമ്പുകള്‍ എന്നും അപകടകാരികളാണ്. എന്നാല്‍ ചില പാമ്പുകള്‍ പ്രളയകാലത്ത് കൂടുതല്‍ വിഷം ചീറ്റാന്‍ സാധ്യകതയുള്ളവയാണ്. മഴക്കാലത്ത് മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന ഈ വിഷ പാമ്പുകള്‍ മനുഷ്യ ജീവന് തന്നെ ആപത്ത് വരുത്തിയേക്കും. വീടുകളില്‍ നിന്ന്...
ഡ്രൈവിങ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളുമെല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും...