പേരാവൂര്‍: നവംബര്‍ 2, 3 തീയ്യതികളില്‍ നടക്കുന്ന സി.പി.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസീൽ ജില്ല സെക്രട്ടറി എം.വി. ജയരാജന് നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എം.രാജന് അധ്യക്ഷത വഹിച്ചു....
കോളയാട് : ലോക് താന്ത്രിക്ക് ജനതാദൾ കോളയാട് പഞ്ചായത്ത് കൺവൻഷൻ ജില്ലാ കമ്മിറ്റിയംഗം കെ.പി. രമേശൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി കാഞ്ഞിലേരി, വി. പ്രദീപൻ, കെ.വി. പ്രേമൻ . എന്നിവർ...
തലശ്ശേരി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദേഹോപദ്രവം നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിനടുത്ത പള്ളിക്കോട്ടിൽ അർഷാദിനെയാണ് (33) എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ്...
വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. അതിരാവിലെയുള്ള പാനീയത്തിൽ തുടങ്ങണം നിയന്ത്രണം. ചായയ്ക്കും കാപ്പിക്കും പകരം ചില ആരോഗ്യകരമായ പാനീയങ്ങൾ ഉൾപ്പെടുത്തുക വഴി വണ്ണംകുറയ്ക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനാകും. എളുപ്പത്തിലുണ്ടാക്കാവുന്ന അത്തരം...
ചേർത്തല: അർത്തുങ്കലിൽ ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷി (14)ന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടി 16-നാണ് മരിച്ചത്. സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷ് (14)...
കണ്ണൂർ : നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് ആളനക്കം തിരികെയെത്തുന്നു. ആരാധകർ ഇഷ്ടതാരങ്ങളുടെ സിനിമ കാണാനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ്. തിയേറ്റർ ഉടമകൾ കോവിഡ് കാലത്തെ നഷ്ടം നികത്താനാകുമോയെന്നാണ് പ്രതീക്ഷാപൂർവം ഉറ്റുനോക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന...
തിരുവനന്തപുരം : വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക് ധനസഹായം നൽകാനായി അഞ്ചു കോടി രൂപ സർക്കാർ അനുവദിച്ചു. കാരവൻ ടൂറിസം നയം അനുസരിച്ചാണ് പദ്ധതി. ആദ്യ 100 കാരവന് ഏഴരലക്ഷം രൂപയോ നിക്ഷേപത്തിന്റെ 10 ശതമാനമോ ഏതാണോ...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1496-ാമത് ജന്മദിനാഘോഷം നടത്തി. ടൗൺ ജുമാ മസ്ജിദിന് സമീപം മഹല്ല് പ്രസിഡൻറ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ് അധ്യക്ഷത...
ആമ്പല്ലൂര്‍: തൃശൂർ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ്.സരസനെ (56) വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ്...
പേരാവൂർ : സഹകരണസംഘങ്ങളെ ഉപയോഗിച്ച് സി.പി.എം കേരളത്തിലെങ്ങും സഹകരണക്കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് . പേരാവൂർ ഹൌസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരേ നടന്ന ബിജെപി സായാഹ്ന...