പേരാവൂർ : പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തഃസർവകലാശാല അമ്പെയ്ത്തിൽ പേരാവൂർ സ്വദേശിക്ക് നാല് മെഡലുകൾ. കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയാണ് പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാല്...
പേരാവൂർ: പേരാവൂർ പഞ്ചായത്തിലെ അങ്കണവാടികളിൽവർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം ജനുവരി എട്ട്,ഒൻപത്,പത്ത് തീയതികളിൽ തെരു സാംസ്കാരിക നിലയത്തിൽ നടക്കും.അപേക്ഷകർ ജനുവരി മൂന്ന്,നാല്,അഞ്ച് തിയ്യതികളിൽപേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ 04902447299.
പേരാവൂർ: സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 1988-89 എസ്.എസ്. എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും നടത്തി. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്തംഗം കെ. വി. ബാബു...
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം നടന്നു . ട്രസ്റ്റ് പ്രസിഡന്റ് ഷാജി കൈതക്കൽ വീട്ടുടമ ചിറമ്മേൽ അന്നമ്മക്ക് താക്കോൽ കൈമാറി.ഇടവക വികാരി ഫാദർ ജോസ് മുണ്ടക്കൽ വീട് വെഞ്ചരിച്ചു....
ഇരിട്ടി: ആറളം വില്ലേജിൽ നടന്നു വന്നിരുന്ന ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാകുന്നു. ജില്ലയിലെ ഏറ്റവും വലിയ വില്ലേജിന്റെ സർവ്വേ നടപടികളാണ് സമയബന്ധിതമായി പൂർത്തിയാകുന്നത്. തികച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തികരിച്ചിരിക്കുന്നത്. സർവ്വേ...
പേരാവൂർ: വിദ്യാഭ്യാസം, ആരോഗ്യം എന്നിവയോടൊപ്പം കലാ കായിക രംഗത്തും പഞ്ചായത്തിലെ മുഴുവൻ കുട്ടികളെയും മികച്ച പ്രതിഭകളാക്കി മാറ്റുന്നതിനായി പേരാവൂരിൽ കുട്ടികൾക്കുള്ള നാടക കളരി നടത്തി.മികച്ച ബാല സൗഹൃദ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള പേരാവൂർ പഞ്ചായത്ത്...
പേരാവൂർ: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂർ അഗ്നിരക്ഷാനിലയത്തിന്പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ ഭൂമിയിൽ അഗ്നിരക്ഷാ നിലയം നിർമിക്കാൻ ജില്ലാ കളക്ടർ അനുമതി നല്കി.പ്രസ്തുത ഭൂമി അഗ്നിരക്ഷാ വകുപ്പിന് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇരിട്ടി താലൂക്ക് തഹസിൽദാറോട് ജില്ലാ കളക്ടർ...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുര തിറയുത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും.തിങ്കളാഴ്ച രാവിലെ 12ന് കൊടിയേറ്റം, വെള്ളാട്ടം,വൈകിട്ട് 7.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11ന് കളികപ്പാട്ട്.ചൊവ്വാഴ്ച വിവിധ വെള്ളാട്ടങ്ങളും തെയ്യങ്ങളും,ഉച്ചക്ക് അന്നദാനം.
പേരാവൂർ: കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം നല്കി. പഞ്ചായത്ത് അംഗം ബേബി സോജ അജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ മാനേജർ വി.കെ.റനീഷ്, കാനറാ ബാങ്ക് മാനേജർ...
പേരാവൂർ : ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഡി.എ.ഡബ്ല്യൂ.എഫ് പേരാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.പുരോഗമന കലാ സാഹിത്യ സംഘം പേരാവൂർ ഏരിയാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം ചെയ്തു. നൗഷാദ് പേരാവൂർ അധ്യക്ഷത വഹിച്ചു.ജില്ലാ സിക്രട്ടറി...