കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് വീഡിയോ കോളിലൂടെ അഭിമുഖം നടത്തി പണം തട്ടുന്നതാണ് പുതിയരീതി. അഭിമുഖത്തിനുശേഷം, ജോലിക്ക് തെരഞ്ഞെടുത്തതായി മെയിൽ അയച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെട്ടാണ്...
തിരുവനന്തപുരം : സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ മാറണം. അറുപതിൽപരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്. ഇതിനെ ജനങ്ങൾക്കുള്ള വലിയ...
കണ്ണൂർ : ജപ്പാനിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂരും അസാപും ചേർന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 23, ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ വെബ്എക്സ് പ്ലാറ്റ്ഫോമിലാണ് വെബ്ബിനാർ നടക്കുക. ജപ്പാനിലെ...
കൂത്തുപറമ്പ്: നിർമ്മലഗിരി കോളേജിൽ 2021-2022 അധ്യയന വർaഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് എഞ്ചിനീയറിങ്, പി.എസ്.സി അംഗീകാരമുള്ള പി.ജി.ഡി.സി.എ, ഡി .സി.എ എന്നീ പ്രൊഫഷണൽ...
കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിനിടെ ഓൺലൈൻ തട്ടിപ്പുവഴി നിരവധിപേർക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവർഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. എസ്എംസ്, എടിഎം, കെവൈസി എന്നൊക്കെ പറഞ്ഞ് നിരവധിപേരിൽനിന്നാണ് തട്ടിപ്പുകാർ ലക്ഷങ്ങൾ അടിച്ചുമാറ്റിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ...
പേരാവൂർ: എക്സൈസും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ തൃക്കടാരിപൊയിൽ പനമ്പറ്റ യൂനസ് മൻസിലിൽ മുഹമ്മദ് ഷെഫിക്ക്(19) എന്നയാളെ മാരക മയക്ക് മരുന്നായ എം. ഡി.എം.എ 2.2 ഗ്രാം സഹിതം പിടികൂടി....
അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റുന്നതിന് പകരം വൃക്ക തന്നെ എടുത്ത് മാറ്റിയ സംഭവത്തിൽ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഗുജറാത്ത് ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. ബലാസിനോറിലെ കെ.എം.ജി. ജനറൽ ആശുപത്രിക്കാണ് പിഴ ചുമത്തിയത്. വൃക്കയിലെ...
കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പറോ രജിസ്ട്രേഷന് നമ്പറോ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുന്നു. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് രജിസ്ട്രേഷന് വേണ്ടത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടേതാണ് (എഫ്.എസ്.എസ്.എ.ഐ.)...
ഏറെ നാളായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതക്രമം താളം തെറ്റിയേക്കാം. ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിന് പുറമെ മാനസികമായ ബുദ്ധിമുട്ടുകളും ഉറക്കക്കുറവ് ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മള് കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്....
പരിസ്ഥിതി സംരക്ഷണത്തിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും വേണ്ടി കോപ്പൽ ജില്ലാ ഭരണകൂടം ഒരു പുതിയ ആശയം കൊണ്ടുവന്നു. ഒരേ അളവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്...