പേരാവൂർ: തെറ്റുവഴി വേക്കളത്തെ കോട്ടായി ഗണേശൻ(41) ഇരിട്ടി പുഴയിൽ വീണ് മരിച്ചു.ബുധനാഴ്ച വൈകിട്ടാണ് സംഭവം.പുഴയിലൂടെ ഒരാൾ ഒഴുകിവരുന്നത് കണ്ട ഫാസിൽ എന്നയാൾ വിവരം അറിയിച്ചതിനെതുടർന്ന് ഇരിട്ടി പോലീസും ഫയർഫോഴ്സും പാലത്തിനു സമീപത്തും തന്തോടും തിരച്ചിൽ നടത്തുന്ന...
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് പോളിടെക്നിക്കിലെ ഒഴിവ് നികത്താൻ കോളേജ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടത്തും. പ്രവേശനം ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതിയ പ്രവേശനം നേടാൻ...
കൊച്ചി: കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടക്കുന്ന വിപുലമായ ലോഗോസ് ക്വിസ് മത്സരത്തിന്റെ പേരിൽ വ്യാജ ആപ്പ് ഉണ്ടാക്കി പണം തട്ടാൻ തട്ടിപ്പുകാരുടെ ശ്രമം. വ്യാജ ആപ്പുകളിൽ രജിസ്റ്റർ ചെയ്യുകയോ പണം നൽകുകയോ ചെയ്യരുതെന്ന് കേരള കാത്തലിക്...
പരവൂർ: പാൽകുടിക്കവെ തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പരവൂർ പൊഴിക്കരയിലെ ദമ്പതികളുടെ മകളാണ് അമ്മയുടെ പാൽകുടിക്കവെ തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ കൊട്ടിയം സിത്താര ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല....
കോഴിക്കോട് : കുറ്റ്യാടിയിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് കായത്തൊടിയിലാണ് സംഭവം. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടുദിവസം മുൻപാണ് പരാതി നൽകിയത്. പ്രണയം നടിച്ച്...
അമിത രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന പരിക്കുകളും പ്രായത്തിന് അനുസരിച്ചുള്ള തേയ്മാനവും ഡിസ്ക്കിനെ ബാധിക്കാം. ഡിസ്ക് തേയ്മാനം സാധാരണ മധ്യവയസ്സിന് ശേഷമാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങുക. എന്നാല്‍ ജീവിതശൈലിയും തൊഴില്‍ സംബന്ധമായ ആയാസങ്ങളും ഡിസ്കിന് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുപ്പത്തില്‍ തന്നെ...
തൃശൂർ : സി.എസ്.ബി. ബാങ്കിൽ അക്കൗണ്ട് ചേരണമെങ്കിൽ ആദ്യ നിക്ഷേപം 10,000 രൂപ വേണം. 500 രൂപയുണ്ടായിരുന്നതാണ് കുത്തനെ ഉയർത്തിയത്. ബാങ്ക് വിദേശിയായപ്പോൾ സർവീസ് ചാർജും പിഴയുമെല്ലാമായി സാധാരണക്കാരന്റെ പോക്കറ്റും കാലിയാവും. നൂറു കൊല്ലം പിന്നിട്ട ...
തിരുവനന്തപുരം: സഹപാഠികളുടേയും അധ്യാപകരുടേയും വ്യക്തി വിവരങ്ങൾ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്. ...
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യല്‍ മീഡിയ...
മരം വെട്ടിയാല്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ക്ക് വരെ ഭൂമിയുടെ ഘടനയെ മാറ്റാനുള്ള കെല്‍പുണ്ടെന്നത് അല്പം അതിശയോക്തിയായി നമുക്ക് തോന്നാം. എന്നാല്‍ കേരളത്തില്‍ അടിക്കിടെ വര്‍ധിച്ചു വരുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് വനനശീകരണവുമായി ചില ബന്ധങ്ങളുണ്ട്. സോയില്‍ പൈപ്പിങ്ങിനെ...