തിരുവനന്തപുരം: അമ്മ തേടി നടന്ന കുഞ്ഞിനെ ആന്ധ്രാപ്രദേശിലേക്ക് നാടുകടത്തി. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കൾ എടുത്തുമാറ്റിയ മുൻ എസ്.എഫ്.ഐ. നേതാവ് അനുപമ. എസ്. ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. തുടക്കത്തിൽ...
നിർമ്മലഗിരി : മാങ്ങാട്ടിടം, കുറുമ്പുക്കൽ സംഗീത ഭവനിൽ പരേതനായ ഈക്കിലശ്ശേരി കുഞ്ഞപ്പയുടെ ഭാര്യ പുത്തലത്ത് കല്ലു(85) നിര്യാതയായി. മക്കൾ : സുകുമാരൻ (റിട്ട. ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ ആർമി & സെക്രട്ടറി, എക്സ് സർവ്വീസ്മെൻ കോർഡിനേഷൻ...
കണ്ണൂർ: വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് പരിഹാര മാർഗവുമായി ജില്ലാ പഞ്ചായത്ത്.‘കൂട്ടുകാരാവാം, ജീവിക്കാം’ എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചത്. വിവാഹം നിശ്ചയിച്ചവർക്കും നവ ദമ്പതിമാർക്കും കൗൺസലിങ്ങും ബോധവത്കരണവുമായി നവംബർ പകുതിയോടെ ആരംഭിക്കുന്ന...
തിരുവനന്തപുരം : എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ (കീം) പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in പട്ടിക പരിശോധിക്കാം. സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച്...
തിരുവനന്തപുരം: മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് അടച്ചിടലും കണക്കിലെടുത്ത് ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിങ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ, പിന്നോക്കവിഭാഗ...
കണ്ണൂർ : സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ...
കണ്ണൂർ: തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 22ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം അഡ്മിഷന് ഷെഡ്യൂള്‍ അനുസരിച്ച് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് www.polyadmissions.org , www.gptckannur.ac.in സന്ദര്‍ശിക്കുക....
കോഴിക്കോട്: കെൽട്രോൺ നോളജ് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിന് സീറ്റ് ഒഴിവ്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് , പ്ലേസ്മെന്റ്...
കണ്ണൂര്‍: ഗവ.ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി എസ് മാക്സ്, വി റേ, റെവിറ്റ്, ഫോട്ടോഷോപ്പ്, സ്കെച്ച് അപ്പ് എന്നീ സോഫ്റ്റ് വെയറുകളില്‍ പരീശീലനം...
പേരാവൂർ : മണത്തണ പേരാവൂർ യു. പി. സ്കൂൾ റിട്ട.അധ്യാപിക മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം നീലാഞ്ജനത്തിൽ വി.കെ.ലീല (88) അന്തരിച്ചു. .ഭർത്താവ് : പരേതനായ കാരാട്ട് ഗോവിന്ദൻ മാസ്റ്റർ.മകൾ :ഷീല (റിട്ട. അദ്ധ്യാപിക,...