ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ വിവിധ തസ്തികകളിലേക്ക് നിയമനം. 116 ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രേഡ് അപ്രന്റീസ് പോസ്റ്റിലേക്കാണ് നിയമനം. നവംബർ 1 മുതൽ 15 വരെ ഡി.ആർ.ഡി.ഒ റിക്രൂട്ട്മെന്റ് 2021ന്...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽനിന്ന് 31 ശതമാനമാകും. വർധനവിന് 2021 ജൂലായ് മുതൽ പ്രാബല്യമുണ്ടാകും. 47.14...
തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാവിലെ വീടിനുള്ളിൽ ആദിത്യയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ...
കൊച്ചി : ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് കടകളില്‍ എന്ന പോലെ ബെവ്കോ ഔട്ട്ലെറ്റുകളിലും സുഗമമായി പ്രവേശിക്കാനും വാങ്ങാനും സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു. ആളുകള്‍ കൂട്ടം...
പേരാവൂർ : കേരള പോലീസിനോടുള്ള ആദരസൂചകമായി പേരാവൂർ പോലീസിനെ കെ.സി.വൈ.എം പേരാവൂർ മേഖല ആദരിച്ചു. പേരാവൂർ ഡി.വൈ.എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് അഖിൽ ഡൊമിനിക്, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, ഡി.വൈ.എസ്.പി...
കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82). അന്തരിച്ചു. കോഴിക്കോട് തളി ‘കല്പക’യിലായിരുന്നു താമസം. 2006 മുതല്‍ മാതൃഭൂമി ഡയറക്ടറാണ്. കോഴിക്കോട് ഗവ....
തിരുവനന്തപുരം : അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിൾ ഇൻട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു അവധി ദിവസങ്ങൾ ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 1 ശിവരാത്രി, ഏപ്രിൽ...
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല...
കണ്ണൂർ : ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്ഹോക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ...
പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന് അപേക്ഷ നൽകേണ്ടത് നേരിട്ടും ഓൺലൈനായും. വീടുകൾക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും അപേക്ഷ അതത് ഓഫീസുകളിൽ നേരിട്ട് നൽകണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും നൽകണം. വീടിന് നഷ്ടപരിഹാരം കിട്ടാൻ അപേക്ഷ വില്ലേജ്...