പേരാവൂർ : വർദ്ധിച്ച് വരുന്ന ഇന്ധന വിലക്കെതിരെ ഓട്ടോതൊഴിലാളികൾ പേരാവൂരിൽ പാളവണ്ടി വലിച്ച് പ്രതിഷേധിച്ചു. കെ.സി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.പി. റഹീം അധ്യക്ഷത വഹിച്ചു. വി. ഷിബു, കെ. ഹരീന്ദ്രൻ, വി.പി. സാജിദ്, കെ....
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ...
കോഴിക്കോട്: മെഡിക്കല്‍കോളേജിലെ കോവിഡ് വാര്ഡില്കിടന്ന് മരിച്ചവരില്‍ പലരുടെയും പേരുകള്‍ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിരേഖ പരിശോധിച്ച് മെഡിക്കല്‍ കോളേജില്‍നിന്നുതന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ, ബന്ധുക്കളെ അനാവശ്യമായി വട്ടംകറക്കുന്നതായി പരാതി. ഇനി അപ്പീല്‍ നല്‍കിയശേഷം മാത്രമേ പോര്‍ട്ടലില്‍ പേര്...
കണ്ണൂർ : ആസാദി കീ അമൃത് മഹോത്സവത്തിനോടനുബന്ധിച്ചും രാജ്യത്ത് വാക്സിനേഷൻ നൂറുകോടി കടന്നതിന്റെ ഭാഗമായും കേന്ദ്ര സാംസ്കാരിക വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് രാജ്യത്തെ 100 പൈതൃക സ്മാരക കേന്ദ്രങ്ങൾ ദീപാലംകൃതമാക്കി. കണ്ണൂർ സെന്റ് ആഞ്ചലോ ഫോർട്ടിൽ...
തലശ്ശേരി : വർണചിത്രങ്ങൾ വിരിഞ്ഞ ചുവരുകൾക്കരികിലൂടെ കൈകോർത്ത് നടക്കാം. ഇന്റർലോക്കിട്ട നടപ്പാതയിലെ ചാരുബെഞ്ചിലിരുന്ന് കടൽക്കാറ്റേറ്റ് വിശ്രമിക്കാം. കൊച്ചി ബിനാലെ മാതൃകയിൽ തലശ്ശേരി പിയർറോഡിലെ പണ്ടികശാലകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ചുമരുകളിൽ നിറങ്ങളിൽ കുളിച്ചുകിടക്കുന്ന ചിത്രങ്ങളാണ്. ഉള്ളം നിറക്കുന്ന കാഴ്ച...
കോഴിക്കോട് : കോവിഡ് വ്യാപനത്തോടെ ചൈനയിലേക്കുള്ള വിമാനയാത്ര നിർത്തിയത് മൂവായിരത്തോളം എം.ബി.ബി.എസ് വിദ്യാർഥികളുടെ പഠനം അവതാളത്തിലാക്കുന്നു. 20 മാസമായിട്ടും ഇവർക്ക് മടങ്ങാനായിട്ടില്ല. ഓൺലൈൻ പഠനമാണ് ആശ്രയം. 2019 ജനുവരിയിലാണ് കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഓൺലൈൻ പഠനത്തിന്...
കണ്ണൂർ: അവ്യക്തമായ കൈപ്പടയിലുള്ള ഡോക്ടർമാരുടെ കുറിപ്പടിയെഴുത്തിനെതിരേ ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്. സർക്കാരും മെഡിക്കൽ കൗൺസിലും ഫാർമസി കൗൺസിലും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിട്ടും ഇപ്പോഴും പല ഡോക്ടർമാരും ഫാർമസിസ്റ്റിനുപോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന് കുറിച്ചുകൊടുക്കുന്നതെന്നാണ് ആക്ഷേപം. മരുന്നുകളുടെ പേരുകൾ...
ഇരിട്ടി :ഹയർ സെക്കന്ററി ആദ്യ വർഷ പ്രവേശനത്തിനായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്കെല്ലാം തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും...
കണ്ണൂർ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്തില്‍ നടത്തുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് തേനീച്ചക്കൂടും, കോളനിയും 50 ശതമാനം സബ്സിഡി നിരക്കില്‍ ലഭിക്കും. ഒരാള്‍ക്ക് അഞ്ച് തേനീച്ചക്കൂടുകള്‍...
കണ്ണൂർ: വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലങ്ങള്‍ മാറ്റുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈല്‍ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് എന്ന് പേരിട്ട അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പ്...