തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ നൽകാൻ ഉത്തരവായി. മുന്നുവർഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെൻഷൻ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത്...
കൊണ്ടോട്ടി: ഹജ്ജ് തീർഥാടനത്തിന് നവംബർ ആദ്യവാരത്തിൽ അപേക്ഷ ക്ഷണിക്കാനിരിക്കേ, പ്രതീക്ഷയോടെ വിശ്വാസികൾ. കോവിഡ് പ്രതിസന്ധികാരണം കഴിഞ്ഞ രണ്ടു തവണയും ഹജ്ജ് തീർഥാടനം നടന്നിരുന്നില്ല. 2020-ൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയായശേഷമാണ് ഹജ്ജ് തീർഥാടനം റദ്ദാക്കിയത്. കഴിഞ്ഞവർഷം ഹജ്ജിന് അപേക്ഷ...
ലക്നൗ : നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28)...
കണ്ണൂർ : ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന ‘കരുതലോടെ മുന്നോട്ട്’ പോര്‍ട്ടലില്‍ രജിസ്ട്രേഷന് തുടങ്ങി. httsps//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്/ഐഡി...
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസമാണ് രഞ്ജിത് നഗര്‍ മേഖലയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്....
യു.പി.ഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേ പണമിടപാടുകൾ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യു.പി.ഐ പണമിടപാടിന് പ്രൊസസിങ്...
മണത്തണ : ഗവ:ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (സീനിയർ, ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), കോമേഴ്സ് (ജൂനിയർ) എന്നീ വിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ...
കണ്ണൂർ : വഴിയോരങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ വാഹനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു....
കണിച്ചാർ: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് സി.പി.എം കണിച്ചാർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പാലക്ക ബാലൻ നഗറിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ വി രോഹിത് താൽക്കാലിക അധ്യക്ഷനായി. മുതിർന്ന അംഗം...
കൊട്ടിയൂര്‍: ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വനം മന്ത്രിയുമായി ചര്‍ച്ച നടത്തി. ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എല്‍.ഡി.എഫ് നേതാക്കള്‍, കര്‍ഷക സംഘം നേതാക്കള്‍...