ന്യൂഡല്‍ഹി: പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. പത്താം...
തിരൂര്‍: പറവണ്ണയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിത്തീരത്തിന്റെ പുരക്കല്‍ ജുമാന ഫര്‍ഹിയയാണ് (17) തീപ്പൊള്ളലേറ്റ് മരിച്ചത്. വി.എച്ച്.എസ്.എസ്. പറവണ്ണയിലെ വി.എച്ച്.എസ്.സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ...
തിരുവനന്തപുരം : പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകാൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് (പുറമ്പോക്കിലടക്കം) സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കാൻ 4 ലക്ഷവും നൽകും. ജീവഹാനി...
പേരാവൂർ: തൊണ്ടിയിൽ പാലത്തിന് സമീപം ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. താഴെ തൊണ്ടിയിലെ സ്റ്റോപ്പിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന നിയ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ചക്രസ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. രാവിലെ 11 മുതൽ 11.15വരെ...
എടത്വാ: അഞ്ച് പേർ ചേർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് സൂചന. ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ പീഡിപ്പിച്ചുവെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.എന്നാൽ സ്കൂളിൽ പോകാനുള്ള...
പത്തനാപുരം (കൊല്ലം) : ആറുമക്കളുടെ അമ്മയായ വയോധികയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന മാനസികവെല്ലുവിളി നേരിടുന്ന മകൻ...
തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കുടക്കളം സ്വദേശി ബാലു എന്ന ബാലചന്ദ്രൻ (60) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി...
കണ്ണൂര്‍: റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു....
ഇരിട്ടി : ആറളത്ത് ആദിവാസി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹൈടെക് പൊതുവിദ്യാലയം ഒരുങ്ങി. കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ കോംപ്ലക്സാണ് പൂർത്തിയാകുന്നത്. എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ...