തിരുവനന്തപുരം : വിദ്യാലയങ്ങൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗരേഖപ്രകാരമുള്ള പ്രവർത്തനം 27ന് പൂർത്തിയാക്കും. നവംബർ ഒന്നിന് മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. മുന്നൊരുക്കങ്ങൾ 27ന് പൂർത്തീകരിക്കുമെന്ന് പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
മലപ്പുറം : ബിരുദ, പിജി തലങ്ങളിലായി ഈവർഷം കാലിക്കറ്റ് സർവകലാശാലയുടെ 24 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും കേരള സർവകലാശാലയുടെ 20 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും യു.ജി.സി.യുടെ അനുമതി ലഭിച്ചു. കേരളയിലെ പ്രോഗ്രാമുകൾ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ...
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ വ്യാജപരസ്യം നൽകി വള്ളക്കടവ് സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര പുണെ സ്വദേശി ശൈലേഷ് ശിവറാം ഷിൻഡെ (40)യെയാണ് തിരുവനന്തപുരം സിറ്റി...
പേരാവൂർ: നിടുംപൊയിൽ റോഡിൽ സൈറസ് ആസ്പത്രിക്ക് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. താലൂക്കാസ്പത്രി കവലയിലെ ഓട്ടോ ഡ്രൈവർ മുരിങ്ങോടി സ്വദേശി എം.ടി.അഷറഫിനാണ് (45) പരിക്കേറ്റത്. മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ അഷറഫിനെ...
കോളയാട് : കോളയാട് ടൗണിൽ പി.എച്ച്.സി സബ് സെൻ്റർ ആരംഭിക്കണമെന്ന് സി.പി.എം കോളയാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ ടി കുഞ്ഞമ്മദ് താൽക്കാലിക അധ്യക്ഷനായി.മുതിർന്ന അംഗം അബ്ദുൾ...
തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി – ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു ലക്ഷം രൂപ...
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുളള പണത്തട്ടിപ്പ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിദേശത്തുളള ഡോക്ടര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുക സോഷ്യല്‍...
കൊച്ചി: കഥകളി കലാകാരാനായ യുവാവിനെ ആലുവ മണപ്പുറത്തിനു സമീപത്തുവച്ച് മര്‍ദിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണും ബൈക്കും മോഷ്ടിച്ച് കടന്ന നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത് വീട്ടില്‍ ശരത് (20), മേലൂര്‍...
ബെംഗളൂരു: ഇതരമതവിഭാഗത്തില്‍പ്പെട്ട യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കൊന്ന് കുളത്തില്‍ തള്ളി. സിന്ധഗി താലൂക്കിലെ ബലാഗാനൂര്‍ സ്വദേശി രവി(34)യെയാണ് കാമുകിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു....
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ...