തലശ്ശേരി: അധ്യാപികയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. തൃപ്രങ്ങോട്ടുർ പഞ്ചായത്ത് സെക്രട്ടറി ടി.പി. മുസ്തഫയാണ് റിമാൻഡിലായത്. നരിക്കോട് മല ഗവ.എൽ.പി സ്ക്കൂൾ അധ്യാപിക എം.കെ....
കേളകം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലന കേന്ദ്രം കേളകത്തും സജ്ജമായി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിയാണ് സ്പെഹ്സൽ കെയർ സെന്റർ സജ്ജീകരിച്ചത്.സെന്ററിന്റെഉദ്ഘാടനം വാർഡ് മെമ്പർ ലീലാമ്മ ജോണി നിർവ്വഹിച്ചു....
കണ്ണൂർ:നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ...
കണ്ണൂർ:കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ (സിപിസി) രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്കി. ചൈല്‍ഡ് ലൈന്‍ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിസി അംഗങ്ങള്‍ക്ക്...
ആറളം(കണ്ണൂർ):ആറളം ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. രണ്ട് നാടൻ ബോംബുകളാണ് സ്കൂൾ ശുചീകരണത്തിനിടെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയത്.സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ആറളം എസ്ഐയും സംഘവും സ്ഥലത്തെത്തി. സ്കൂളിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയത്...
കേളകം: കേളകത്ത്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ ഇളയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.നാലു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.നിലവിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച...
കണിച്ചാർ: ടൗണിനടുത്ത ഡോ.പല്പു സ്മാരക സ്കൂളിനും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി.ഇത് സംബന്ധിച്ച് കണിച്ചാർ പഞ്ചായത്തിനും കണിച്ചാറിലെ ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടും നടപടി...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നു. ഇതിനായി 66,10,100 രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ ജീവനക്കാർക്കും സംസ്ഥാനമാകെ ഒരേ...
കാക്കയങ്ങാട്:കഞ്ചാവ് ചെടി നട്ട് വളർത്തിയ കേസിൽ കാക്കയങ്ങാട് സ്വദേശിയെ മട്ടന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു.കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയനെയാണ്(63)അറസ്റ്റ് ചെയ്തത്. ഇയാൾ നട്ടുവളർത്തിയ മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകളായി...
കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയില്‍ 74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു കുട്ടിയുടെ അച്ഛന്. ചങ്ങനാശ്ശേരിയില്‍ പലചരക്ക്...