കണ്ണൂർ : പഠിക്കാനുള്ള മോഹം കൈവിടാതെ 87ലും നാരായണിയമ്മ. വീടിന് സമീപത്തെ തളിയിൽ തുടർവിദ്യാകേന്ദ്രത്തിൽ മറ്റുള്ളവർ പഠിക്കുന്നത് നോക്കി നിന്ന നാരായണിയമ്മയെ പ്രേരക് എം.സി. ഉഷയാണ് പെൻസിൽ നൽകി എഴുത്തിനിരുത്തിയത്. സ്വന്തം പേരെങ്കിലും എഴുതാൻ...
കണ്ണൂർ : ഒരു ചെറിയ പനി വന്നാൽ ഡോക്ടറെ കാണിക്കണോ? കണ്ണൂർ സിറ്റിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്യാമ്പിലാണ് വയോധികയുടെ ചോദ്യം. ഒരു ദിവസം തുടർച്ചയായി പനിച്ചാൽ ഉടൻ ഡോക്ടറെ...
പേരാവൂർ : മടപ്പുരച്ചാലിൽ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ചതായി പരാതി. കത്തിക്കുത്തേറ്റ പരിക്കുകളോടെ മടപ്പുരച്ചാൽ സ്വദേശിയും മണത്തണയിലെ വെൽഡിംങ്ങ് തൊഴിലാളിയുമായ പാറശ്ശേരി ബാബുവിനെ (54) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം....
കൊച്ചി: മൂര്‍ഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സ തേടിയെത്തിയ യുവതിയുടെ കയ്യിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങുകയും ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നൽകുകയും ചെയ്തു. അതിനെ തുടർന്ന് യുവതി ബോധരഹിതയായി ....
ഇരിട്ടി: എൻ.ആർ.സി – സി.എ.എ. സമരങ്ങൾക്ക് പിണറായി സർക്കാർ ചുമത്തിയ കേസുകൾക്ക് കോടതിയിൽ പിഴയടക്കാൻ ധനസമാഹരണത്തിനായി മുസ്ലിം യൂത്ത് ലീഗ് 20 രൂപ ചലഞ്ച് നടത്തി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചലഞ്ചിന്റെ പേരാവൂർ നിയോജക മണ്ഡലം...
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തിവരുന്ന സി.എഫ്.എൽ.ടി.സി.കളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി സി.എഫ്.എൽ.ടി.സി.കൾ നിർത്തലാക്കുന്നതുവരെ തുടരാൻ അനുവദിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ്...
കൊട്ടാരക്കര : കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളക്കട കൊച്ചുപറമ്പിൽ വീട്ടിൽ റോബിൻ സന്തോഷ് (24)ആണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. മദ്യം കൊടുത്തു മയക്കിയശേഷം കൂട്ടുകാരന്റെ ഫോണെടുത്ത് കാമുകിയെ വിളിച്ചു. കാമുകനാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽനിന്ന്...
തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ച്ചയായ റാഗിംഗില്‍ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികള്‍ പരാതിപ്പെട്ടു. ഒരാഴ്ച മുന്‍പാണ്...
കണ്ണൂർ : മികച്ച ഉൽപാദന ശേഷിയുള്ളതും വൈവിധ്യവുമുള്ള നാടൻ പ്ലാവുകളുടെ വ്യാപനത്തിന് ഹരിത കേരളം മിഷൻ. തേനൂറും ചക്കക്കാലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തി(കെവികെ)ന്റെ സഹകരണത്തോടെയാണ് പദ്ധതി. നന്നായി ചക്ക പിടിക്കുന്ന നാടൻ പ്ലാവുകൾ...
കൂത്തുപറമ്പ് : കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതിയായ കൂത്തുപറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...