പേരാവൂര്‍: പതിനൊന്നു മാസം പിന്നിടുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി പേരാവൂരിൽ റാലിയും പൊതുയോഗവും നടത്തി. പുതിയ ബസ്റ്റാൻ്റിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു. പൊതുയോഗം...
കണ്ണൂർ:നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്കൂളുകളും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബദല്‍...
തിരുവനന്തപുരം : ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്ടോപ്പുകള് ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്...
ന്യൂഡല്‍ഹി : കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. സുരക്ഷ മുൻനിർത്തി ഗതാഗത...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രിക്ക് നോട്ടീസ്...
കൊച്ചുകുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ചോറുണ്ണാന്‍ എന്നും ഒരേ കറി വേണമെന്ന് നിര്‍ബന്ധം, ചുവന്ന ഉടുപ്പുകള്‍ മാത്രമേ ധരിക്കൂ എന്ന വാശി, കളിപ്പാട്ടമായി ബുള്‍ഡോസര്‍ തന്നെ വേണമെന്ന് കരച്ചില് എന്നതൊക്കെ ഏതാനും ഉദാഹരണങ്ങള്‍....
പേരാവൂർ: പേരാവൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 2021 ഒക്ടോബർ 27 ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി വിലങ്ങര നാരായണ ഭട്ടതിരിപ്പാട്, മേൽശാന്തി വി.ഐ. പുരുഷോത്തമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഗണപതി ഹോമം...
കണ്ണൂര്‍ : കാസര്‍കോട്ട് ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമായ രീതിയില്‍ നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയ മുസ്ലിം ലീഗ് നേതാവ് പിടിയില്‍. ലീഗ് പുഴാതി മേഖലാ പ്രസിഡന്റ് കെ.പി. നൗഷാദാണ്...
ന്യൂഡൽഹി : നീറ്റ് -പി.ജി. കൗൺസലിങ് തൽക്കാലം തുടങ്ങില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് അഖിലേന്ത്യാ ക്വോട്ടയിൽ പിന്നാക്കവിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്) സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് എതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ...
കൊച്ചി: വിദ്യാലയപരിസരങ്ങളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാതല ഭാരവാഹികളുടെ...