കണ്ണൂർ : അസാപില്‍ ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫ്യൂച്ചറിസ്റ്റിക് ടെക്നിക്കല്‍ കോഴ്സുകള്‍ക്കുള്ള പാര്‍ട്ട്ടൈം ട്രെയിനര്‍ ആകാനുള്ള അവസരമാണ് സ്റ്റെപ് (സ്കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ ലഭിക്കുക. സിവില്‍ എഞ്ചിനീയറിങ്ങില്‍...
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലയിലുള്ള വൃക്കരോഗികൾക്ക് ഡയാലിസിസ് പദ്ധതി നടപ്പിലാക്കുന്നു. ജാതിമതഭേദമെന്യേ എല്ലാവർക്കും സഹായകമാകുന്ന പദ്ധതിയാണ്. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി സ്മാരകമായാണ് ‘എയ്ഞ്ചൽ ഡയാലിസിസ്’ എന്ന് പേരിട്ട...
കണ്ണൂർ: കേരളപ്പിറവിദിനംമുതൽ ആവശ്യക്കാർക്ക് എ.ടി.എം. കാർഡിന്റെ വലുപ്പമുള്ള പ്ലാസ്റ്റിക് റേഷൻകാർഡ് ലഭിക്കും. 65 രൂപ ചെലവാക്കണമെന്നുമാത്രം. വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന ചിപ്പുകൾ ഉണ്ടാവില്ല. പുസ്തകരൂപത്തിലുള്ള റേഷൻകാർഡിനുപകരം അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ലാമിനേറ്റ്...
തിരുവനന്തപുരം: പ്ലസ്വൺ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിനായി ജില്ലകളിൽ അവശേഷിക്കുന്നത് 41,523 സീറ്റുകൾ. പൊതുവിഭാഗത്തിൽ ഉൾപ്പെടെയുള്ള ഒഴിവുകളാണ് സ്കൂൾതലത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം അലോട്ട്മെന്റോടെ പ്രവേശനത്തിനുള്ള പ്രധാന അലോട്ട്മെന്റുകൾ അവസാനിപ്പിച്ചതാണ് ഇത്രയും സീറ്റുകൾ ഒഴിവുവരാൻ കാരണമെന്ന്...
ചമ്പാട്: പതിനെട്ടുകാരിയായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അൻപതുകാരൻ അറസ്റ്റിൽ. ചമ്പാട് കുറിച്ചിക്കരയിലെ പുത്തൻപുരയിൽ പി.പി. ദിലീപിനെയാണ് പാനൂർ ഇൻസ്പെക്ടർ എം.വി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിയ ഇയാൾ...
കണ്ണൂർ : ഒക്ടോബറിൽ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ക്ലീന്‍ കേരള കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജരെ ഒക്ടോബര്‍ 31നുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രേഖാമൂലം മെയില്‍...
കണ്ണൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍ പാനലിന് അപേക്ഷിച്ചവരുടെ അഭിമുഖം ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും. അപേക്ഷിച്ചവര്‍ യോഗ്യത തെളിയ്ക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ക്യാമറയും സഹിതം കൃത്യസമയത്ത്...
ന്യൂഡൽഹി: സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവളങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. സുരക്ഷ പരിശോധനയ്ക്കുള്ള കരട് മാർഗരേഖ കേന്ദ്ര മന്ത്രാലയം പുറത്തിറക്കി. യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു കൊണ്ടുമാത്രമേ പരിശോധന...
ന്യൂഡൽഹി: കോവിഡ് കാലത്ത് കേരളത്തിൽ പരോൾ ലഭിച്ച 72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ സുപ്രീം കോടതിയുടെ അനുമതി. ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, ബി. ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേറതാണ് ഉത്തരവ്. ജയിലുകളിലെ...
വയനാട്: വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോർത്ത് സോൺ ഐ.ജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ...