തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ ആറ് മുഖ്യ പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ തീയതി:- ❗അസിസ്റ്റന്റ് സെയില്‍സ് മാന്‍...
ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെങ്കിലും കേരളത്തില്‍ പലയിടത്തും അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക്കോ മാനുവല്‍ ട്രാന്സ്മിഷന് വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്രം ഇക്കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനം ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും പുറത്തിറിക്കാത്തതാണ്...
ഇരിട്ടി :പേരാവൂർ മണ്ഡലം എം. എൽ. എ സണ്ണി ജോസഫിന്റെ മാതാവ് വടക്കേ കുന്നേൽ റോസക്കുട്ടി (91)അന്തരിച്ചു. ഭർത്താവ് : പരേതനായ ജോസഫ്. മറ്റു മക്കൾ : ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),...
കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു ‘പൊക്കി’! കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള...
കണ്ണൂർ : ഗർഭിണികൾക്കും കുട്ടികൾക്കുമായി ജില്ലാ ആശുപത്രിയിൽ അത്യാധുനിക വാർഡ് വരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്താനായി ഒരുക്കിയ ലക്ഷ്യ വാർഡിന് തൊട്ടു മുകളിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപയും ദേശീയ ആരോഗ്യദൗത്യം...
തിരുവനന്തപുരം : സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു.100 മുതൽ 200 കിലോമീറ്റർ വരെ പ്രതിദിന ദൂരത്തിന് (നാലു ട്രിപ്പുകൾ) ആണ് തുക നിശ്ചയിച്ചിരിക്കുന്നത്. അധിക...
തിരുവനന്തപുരം : ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. മുഴുവൻ കുട്ടികളേയും സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കാനും അധ്യാപകർ...
കൂത്തുപറമ്പ്: നിർമ്മലഗിരി കോളേജിൽ ഒക്ടോബർ 25 ന് ആരംഭിച്ച ഐ.ടി പ്രൊഫഷണൽ കോഴ്സുകളായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (P.G.D.C.A), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഹാർഡ്വെയർ & നെറ്റ്വർക്കിംഗ്...
കണ്ണൂർ : വള്ളത്തോൾ നഗർ – വടക്കാഞ്ചേരി സെക്ഷനിലെ യന്ത്രവൽകൃത ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം – നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾക്ക് വ്യാഴം ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. നിലമ്പൂരിൽനിന്നുള്ള 06325 നമ്പർ...
കണിച്ചാര്‍: കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കേളകം ഭാഗത്ത് നിന്ന് വന്ന പെരുന്താനം സ്വദേശിയായ അദ്ധ്യാപികയുടെ കാറും, എതിർദിശയിലേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ച് നിര്‍ത്താതെ പോയ ആന്ധ്രാപ്രദേശ്...