ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം...
ഇരിട്ടി : രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുമ്പോൾ ജില്ലയുടെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോളിന് വൈദ്യുതി ഉൽപ്പാദനത്തിൽ ചരിത്ര നേട്ടം. സ്ഥാപിതശേഷിയായ 36 ദശലക്ഷം യൂണിറ്റ് നാലുമാസത്തിനകം ഉൽപ്പാദിപ്പിച്ചാണ് ബാരാപോൾ റെക്കോഡിട്ടത്. ഇതോടെ കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ...
പേരാവൂർ: മണത്തണയിൽ 50-കാരനെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ബന്ധു വെട്ടിപ്പരിക്കേല്പിച്ചു.പരിക്കേറ്റയാളെ ആസ്പത്രിയിലേക്ക് കൊണ്ടു പോവുന്നത് തടയാനും അക്രമിയുടെ ശ്രമം.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മണത്തണയിലെ ചേണാൽ ബിജു (50) വിനെയാണ് ബന്ധു മാങ്കുഴി...
തിരുവനന്തപുരം: ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ലൈഫ് മിഷന് 2017-ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുരക്ഷിത...
പേരാവൂർ: ഫാസിസ്റ്റ് ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ ഭരണകൂടം മാറാവുന്ന ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി. ആ അവസ്ഥയെ മറി കടന്ന് മുന്നോട്ട് പോവുക എന്ന കടമ ഏറ്റെടുത്ത്...
തലശ്ശേരി : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ: മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗൺസിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍...
കണ്ണൂർ: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാജ്യത്തെ...
കണ്ണൂർ : ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുകയാണ് ഇവരുടെ ചുമതല. അപേക്ഷകര്‍ 10ാം...
കൊച്ചി: പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായിയിലാണ് സംഭവം നടന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്റണിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ആന്റണിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തതെന്ന്...
താനൂര്‍: മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. തവക്കല്‍ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍...