Local News

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ...

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ വായന വാരാചരണം മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ഇ. ലക്ഷ്മണൻ, ശോഭന ദാമോദരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ...

കേളകം: അടക്കാത്തോട് നരിക്കടവിൽ വിലങ്ങുപാറയിൽ ജോയിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന...

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി ഉദ്ഘാടനവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. പെൻഷൻ പദ്ധതി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

കൊട്ടിയൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം .ഹൈസ്‌കൂൾ കരസ്ഥമാക്കി. മുപ്പത്തിനായിരം...

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ...

കൊട്ടിയൂർ: വൈശാഖോത്സവ നഗരിയും പരിസരവും റോഡരികുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന 'ബീറ്റ്...

പേരാവൂർ : ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച ഏകീകൃത വെബ് അപ്ലിക്കേഷൻ പേരാവൂർ മേഖല ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മുരിങ്ങോടി ലൈബ്രറിയിൽ...

കോളയാട് : സെയ്ൻറ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്...

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!