തൊണ്ടിയിൽ: ‘പഠനവും സ്പോർട്സും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്ന വിഷയത്തിൽ’ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. മുൻ ദേശിയ വോളിബോൾ താരം സെബാസ്റ്റ്യൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.കെ....
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച കൊട്ടിയൂരിൽ തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊട്ടിയൂർ നീണ്ടുനോക്കി ഐഡിയൽ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച എ കണ്ണൻ നഗറിലാണ് സമ്മേളനം. 11 ലോക്കൽ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 135 പേരും...
കൊച്ചി: സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍, കെയര്‍ ഹോമുകള്‍, അസിസ്റ്റ് ലിവിംഗ് സെന്ററുകള്‍, ഹോം നഴ്സിംഗ് ഏജന്‍സികള്‍, ഫിസിയോതെറാപ്പി സെന്ററുകള്‍, ചൈല്‍ഡ് കെയര്‍ ഹോമുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്കുന്ന www.lovederly.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയില്‍...
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റണിനെ (സിവില്‍ & ഇലക്ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ (ഡിസൈന്‍), (വര്‍ക്സ്) ഇലക്ട്രിക്കല്‍ ഇന്റണുകളെയാണ് നിയമിക്കുന്നത്. യോഗ്യത: സിവില്‍ ഡിസൈന്‍ ഇന്റണുകള്ക്ക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എം.ടെക്കും,...
കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ...
കേളകം: ജില്ലയില്‍ ചെങ്കല്ലിന്റെ വില 3 രൂപ വര്‍ധിപ്പിച്ച് ചെങ്കല്‍ ഓണേഴ്സ് അസോസിയേഷന്. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ചെങ്കല്‍ ക്വാറികളുടെ ലൈസന്‍സ് തുക വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വര്‍ധനയുമാണ് ചെങ്കല്‍...
കോഴിക്കോട് : കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ...
കെ.എസ്.ആര്.ടി.സി. സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ മൂന്നാറില്‍ മാത്രമാണ് കെ.എസ്.ആര്.ടി.സി.യുെട ബസ്സില്‍ യാത്രക്കാര്‍ക്ക് അന്തിയുറക്കത്തിന് സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി പഴക്കംചെന്ന ബസ്സുകള്‍...
മണത്തണ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും , പ്രദേശത്തെ അങ്കൺവാടി അധ്യാപകർക്കുള്ള ആദരവും സംഘടിപ്പിച്ചു. ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്...
പേരാവൂര്‍: ഇന്ദിര ഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യക്ഷനായി. കെ.കെ വിജയന്,...