കണ്ണൂർ: വിധവകളുടെ പുനര്‍വിവാഹത്തിന് വിഡോ ഹെല്പ് ഡെസ്ക് മുഖേന പോര്‍ട്ടല്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിഡോസെല് അവലോകന യോഗം തീരുമാനിച്ചു. വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകളെ വിവിധ തൊഴില്‍ മേഖലകളില്‍...
കണ്ണൂർ : വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്കുന്ന പ്രൈം മിനിസ്റ്റർ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് ksb.gov.in ല്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച...
വിദ്യാഭ്യാസരംഗത്ത് കൂടുതൽ തിളങ്ങാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ പഠനം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നവയുമാണ് സ്കോളർഷിപ്പുകൾ. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നിരവധി സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്കായി നൽകിവരുന്നു. ഇവയെക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതിനാൽ അർഹരായ പല...
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസയും കുടുംബ സന്ദർശക വിസയും അനുവദിച്ച് തുടങ്ങി. ആദ്യഘട്ടത്തിൽ ഇണകൾക്കും മക്കൾക്കും മാത്രമാണ് അനുവദിക്കുന്നത്. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉൾപ്പെടെ മറ്റു നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമാണ് ഇത്...
കോളയാട് : കണ്ണവം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ 35ൽ പരം ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമിക്കാനുള്ള മരം മുറിക്കാൻ വനംവകുപ്പ്അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ സ്വന്തം കൃഷിഭൂമിയിലെ മരങ്ങൾ മുറിച്ചുപയോഗിക്കാൻ...
പേരാമ്പ്ര : കായക്കൊടിയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടാമത്തെ കേസിലെ ഒരാൾകൂടി പിടിയിൽ. കുറ്റ്യാടി മാവിലപ്പാടിയിലെ ഗുരിക്കൾ പറമ്പത്ത് മെർവിനെ(22)യാണ് വ്യാഴാഴ്ച വൈകിട്ട് പേരാമ്പ്ര ഡി.വൈ.എസ്.പി. ജയൻ ഡൊമിനിക്ക് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ...
കണ്ണൂർ : സ്കൂളും കോളേജും തുറന്ന് തിരക്കേറുമ്പോഴും യാത്രചെയ്യാൻ മലബാറുകാർക്ക് ട്രെയിനില്ല. സീസൺ ടിക്കറ്റ് അനുവദിച്ചിട്ടും കയറാൻ ട്രെയിനില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കോവിഡ് നിയന്ത്രണത്തിൽ ഇളവുവന്നിട്ടും പാലക്കാട് ഡിവിഷനിൽ മതിയായ ട്രെയിനുകളും ജനറൽ കോച്ചുകളും അനുവദിക്കാത്തതിനാലാണിത്. തിരുവനന്തപുരം...
കണ്ണൂർ : വംശനാശ ഭീഷണി നേരിടുന്ന അപൂർവവൃക്ഷങ്ങൾ സംരക്ഷിക്കാൻ കണ്ണൂർ സെൻട്രൽ ജയിലിൽ ട്രീ മ്യൂസിയം വരുന്നു. ഹരിത കേരളം മിഷൻ സഹകരണത്തോടെ ജയിൽ വകുപ്പ് ഒരുക്കുന്ന മ്യൂസിയത്തിൽ ശലഭോദ്യാനം, കോക്കം തോട്ടം, ഊദ് തോട്ടം...
കേളകം : ലൈബ്രറി വ്യാപന മിഷനിൽ വിപ്ലവകരമായ മുന്നേറ്റവുമായി കേളകം പഞ്ചായത്ത്. കേരളപ്പിറവി ദിനത്തിൽ 12 വാർഡുകളിലായി 12 ലൈബ്രറികളുടെ വാതിലുകൾ തുറക്കുകയാണ്. ഡോ. വി. ശിവദാസൻ എം.പി.യുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ്...
തിരുവനന്തപുരം : അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയിൽ അർഹരായവർ പ്രാഥമിക പട്ടികയിലുൾപ്പെടുമെന്ന് ഉറപ്പാക്കാൻ മൂന്നുതല പട്ടിക. വാർഡ്തല പ്രാഥമിക യോഗം, കുടുംബശ്രീ/ സാമൂഹ്യ സംഘടന ഗ്രൂപ്പ് ചർച്ച, ക്ലസ്റ്റർതല യോഗം എന്നിവ ചേർന്നാണ് മൂന്ന് പട്ടിക തയ്യാറാക്കുക....