ഇരിട്ടി : ആറളം ഫാം സ്കൂളിൽ ആദ്യദിനം എത്തിയത് നാലിലൊന്ന് വിദ്യാർഥികൾ മാത്രം. ഹൈസ്കൂൾവിഭാഗത്തിലെ 530 വിദ്യാർഥികളിൽ പകുതിപേരായ 265 പേർ ആദ്യ ദിനം ഹാജരാകണം. ഇതിൽ 136 പേർ മാത്രമാണ് സ്കൂളിലെത്തിയത്. വിദ്യാർഥികളുടെ യാത്ര...
കൊട്ടിയൂർ: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂർ നീണ്ടുനോക്കിയിലെ എ.കണ്ണൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എ. വൽസൻ പതാകയുയർത്തി. എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ,...
ന്യൂഡൽഹി : പ്രീമിയം മുടങ്ങിയാല്‍ ഇൻഷുറൻസ് തുകയ്ക്കുള്ള അപേക്ഷ തള്ളാമെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കമ്പനിയും ഇടപാടുകാരനും തമ്മിലുള്ള കരാർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യസമയത്ത് പ്രീമിയം അടച്ചില്ലെങ്കിൽ അത് കരാർ ലംഘനമാകും. അതിന്റെ പേരിൽ ഇൻഷുറൻസ് തുകയ്ക്കുള്ള...
മാനന്തവാടി : ജില്ലയിലെ വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്ന് നിലവിൽ 51.27 കോടി രൂപയുടെ പദ്ധതികൾ നടക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ ഒ.ആർ. കേളു എം.എൽ.എ.യുടെ ചൊദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി...
കണ്ണൂർ : ആറാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്ക് കൊളാഷ് മത്സരവും സംഘടിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പാചകരീതി എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. വീഡിയോ നാലു മിനുറ്റില്‍ കവിയാന്‍ പാടില്ല....
കോഴിക്കോട്: കുന്ദമംഗലം- കോട്ടാം പറമ്പ് – മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി...
കോഴിക്കോട് : സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽനിന്ന് അബുദാബിയിലേക്ക് എയർ അറേബ്യയുടെ പുതിയ സർവീസുകൾ നവംബർ 3ന് തുടങ്ങും. കരിപ്പൂരിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 5.25ന് പുറപ്പെടുന്ന സർവീസ് 8.10ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് ചൊവ്വ,...
പേരാവൂർ: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും കേന്ദ്ര- കേരള സർക്കാറുകളുടെ നികുതി കൊള്ളക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ വിളംബര സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സിറാജ് പൂക്കോത്ത്...
കണ്ണൂർ : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തവരുമായ നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക...
കണ്ണൂർ: ജില്ലയിൽ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം 200 ആറില്‍ കവിയാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് 2013 ലെ ആര്.എഫ്.സി.ടി.എല്‍.എ.ആര്.ആര്. നിയമത്തിലെ രണ്ടാം അധ്യായത്തില്‍ പറഞ്ഞതുപോലെ സാമൂഹിക ആഘാത പഠനവും പഠന റിപ്പോര്‍ട്ടും സാമൂഹിക...