ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോര്‍പ്പറേറ്റ് ഓഫീസിലും മൈസൂരു, സാല്‍ബോണി യൂണിറ്റുകളിലുമാണ് അവസരം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും...
പേരാവൂർ: അമ്പലക്കുഴി കോളനിയിലെ മണിയുടെ വീടിന്റെ കോൺക്രീറ്റ് ഇളകി വീണു. വീടിന്റെ വരാന്തയിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് മെയിൻ വാർപ്പിലെ കോൺക്രീറ്റ് അടർന്ന് വീണത്. എന്നാൽ,കുട്ടികൾ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോളനിയിലെ പഴകിയ മുഴുവൻ വീടുകളും പുനർനിർമ്മിച്ച്...
കണ്ണൂർ : നെല്ലിക്കുഴിയിൽ ഡെന്റൽ ഹൗസ് സർജൻ ഡോ. മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം...
ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ...
കിളിമാനൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍. ഒളിവിലായിരുന്ന രണ്ടാനച്ഛനെ പൊലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍...
കണ്ണൂര്‍ :കണ്ണൂരിൽ മന്ത്രവാദത്തിനിരയായ അഞ്ച് പേര് മരിച്ചതായി പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് പരാതി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. കുഞ്ഞിപ്പളളി...
തിരുവനന്തപുരം: എക്സ്പ്രസ് ട്രെയിനുകളിൽ, റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന കോച്ചുകളിൽ സീസൺ ടിക്കറ്റും അനുവദിച്ചു തുടങ്ങി. പകൽ സമയത്ത് മാത്രമാണ് ഇത്തരത്തിൽ യാത്രാനുമതി. കോവിഡ് വ്യാപകമായ സമയത്ത് ട്രെയിനിൽ റിസർവ് ചെയ്ത് മാത്രമേ യാത്ര...
തിരുവനന്തപുരം : കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം...
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി....
തളിപ്പറമ്പ് : പുളിമ്പറമ്പിനടുത്ത് തോട്ടാറമ്പിലെ എരമംഗലം ലോറൻസിന്റെ വീട്ടിൽ കയറി നാലംഗ സംഘം അക്രമം നടത്തി. വെട്ടേറ്റ മകൻ ജസ്റ്റിൻ ലോറൻസിനെ (34) കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. മുൻവാതിൽ പൊളിച്ച്...