കണ്ണൂർ : ദീപാവലിക്ക് മധുരമേകാൻ ദിനേശ് കോക്കനട്ട് ലഡുവും ഗ്രീൻ കാഷ്യൂ ബിസ്കറ്റും. രാസപദാർഥങ്ങളോ കൃത്രിമ നിറങ്ങളോ ചേർക്കാത്ത തേങ്ങാ ലഡു ദിനേശിന്റെ സ്ഥിരം സ്റ്റാളുകളിലും കാഞ്ഞങ്ങാട്, കോഴിക്കോട് ദിനേശ് വിപണനമേളകളിലും ലഭ്യമാണ്. ദിനേശ് കോക്കനട്ട്...
കണ്ണൂർ : സാക്ഷരതാ മിഷന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ ആറളം ഫാമിൽ സമ്പൂർണ സാക്ഷരതാ പരിപാടി ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻസ്ട്രക്ടർമാർ, സംഘാടകസമിതി അംഗങ്ങൾ, കുടുംബശ്രീ ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് അധ്യാപകർ...
തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായി. relief.kerala.gov.in എന്ന് വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ...
കണ്ണൂർ : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്കൂള്‍ (മലയാളം മീഡിയം)(കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തീകരിച്ച 165 ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തുന്നു. നവംബര്‍ 10, 11,...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഫാക്കല്‍റ്റി (മെയില്‍) ഫ്രഷര്‍/എക്സ്പീരിയന്‍സ്ഡ്-ഫിസിക്സ്,...
കണ്ണൂര്‍: കണ്ണൂർ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള 167 വിവിധ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേന ഇ ലേലം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ റൂറല്‍...
തിരുവനന്തപുരം: ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് നൽകാം. മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ...
കണ്ണൂർ : നവംബറിലെ എ.എ.വൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ആറു രൂപയ്ക്ക് ഒരു പാക്കറ്റ് ആട്ടയും, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതി...
കണ്ണൂർ : കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ കൃത്രിമ കാല് വിതരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃശൂര്‍ റിഹാബ് സെന്ററിന്റെ ജയ്പൂര്‍ മാതൃകയിലുള്ള കൃത്രിമ കാലുകളാണ് വിതരണം ചെയ്യുക. മുട്ടിന്...
കണ്ണൂർ : സ്കൂളുകളിലെ ഇടവേളകളില്‍ ചായ കുടിക്കാൻ ഇനി പുറത്തേക്കോടണ്ട. പയ്യന്നൂര്‍ നഗരസഭയിലെ അഞ്ച് ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫീ ബങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ലഘു പാനീയങ്ങളും ഭക്ഷണവും ന്യായമായ നിരക്കില്‍...