കൊട്ടിയൂർ : സി.പി.എം. പേരാവൂർ ഏരിയ സെക്രട്ടറിയായി അഡ്വ: എം. രാജനെ മൂന്നാം തവണയും തിരഞ്ഞെടുത്തു . രണ്ടു ദിവസങ്ങളിലായി കൊട്ടിയൂരിൽ നടന്ന ഏരിയ സമ്മേളനത്തിലാണ് അഡ്വ.എം രാജനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.ബിജു,വി.ഡി.ജോസ്,...
ന്യൂഡല്‍ഹി: ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ ഇടാക്കാൻ തീരുമാനം. ആധാര്‍ വിവരങ്ങള്‍ ചോർത്തുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. ഇതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്കുന്ന ചട്ടം വിജ്ഞാപനം...
കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദന്. നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കേരളത്തിലെ നേതാക്കള്‍...
പെരിയ: കേന്ദ്ര സർവകലാശാല പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അഞ്ചുവരെ നീട്ടി. നേരത്തേ നവംബർ 2 ആയിരുന്നു അവസാന തീയതി. കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ 12 കേന്ദ്ര സർവകലാശാലകളിലെ വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എം.ഫിൽ...
തിരുവനന്തപുരം : ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള...
പേരാവൂർ : എടത്തൊട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം, ബി.കോം (കംപ്യൂ ട്ടർ ആപ്ലിക്കേഷൻസ്), (ഫിനാൻസ്) , ബി.എ. (ഇംഗ്ലീഷ്), (ഇക്കണോമിക്സ്), ബി.സി.എ. എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട് ഫോൺ : 9497295940,...
കൊച്ചി : ഈ വർഷത്തെ (2021) കെ.ജി.എം.ഒ.എ. പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിങ്/ലേഖനം/വിവരണം/ചർച്ച (പ്രിന്റ്/ഇലക്ട്രോണിക്) വിഭാഗത്തിൽ ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡും ആരോഗ്യമേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന്...
മാനന്തവാടി: ഇരട്ടകളായ പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി പ്രസവാനന്തരം മരിച്ചു. കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരക്കല്‍ പി. അനിഷ (24) ആണ് മരിച്ചത്. പുത്തന്‍പുരക്കല്‍ വിജയന്റെയും വിജിയുടെയും മകളാണ്. വയനാട്...
കണ്ണൂര്‍: പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്ക് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത...
കണ്ണൂർ : ചോർന്നൊലിക്കുന്ന മേൽക്കൂര കാരണം നനഞ്ഞ ഇരിപ്പിടങ്ങൾ. മഴ പെയ്താൽ ട്രെയിൻ വരുന്നതുവരെ കുട പിടിച്ചുനിൽക്കണം. ജില്ലയിലെ എ-ക്ലാസ് റെയിൽവേ സ്റ്റേഷനായ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ദയനീയ അവസ്ഥയാണിത്. മഴപെയ്താൽ വെള്ളം കയറുന്ന അടിപ്പാതയും...