തലശ്ശേരി: മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ആന്ത്രോപ്പോളജി ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്കൂള്‍...
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ്...
തളിപ്പറമ്പ്: താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് താല്കാലിക നിയനമം നടത്തുന്നു. ലാബ് ടെക്നീഷ്യന് യോഗ്യത: സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ബി എസ് സി എംഎല്‍ടി/ ഡിപ്ലോമ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍...
കണ്ണവം: കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 12ന് ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍...
കണ്ണൂര്‍ : റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങളുടെ എണ്ണം നവംബര്‍ എട്ട് മുതല്‍ 80 ആയി നിജപ്പെടുത്തി. ടെസ്റ്റിനെത്തുന്നവര്‍ ഓണ്‍ലൈന്‍ സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ആര്.ടി.ഒ...
കണ്ണൂർ : ജില്ലയിൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ...
കണ്ണൂർ : ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികളും സ്ത്രീകളുമാണെന്ന് ഡി.ഐ.ജി കെ. സേതുരാമന് പറഞ്ഞു. വനിതാ കമ്മീഷന് ജില്ലാ ജാഗ്രതാ സമിതി തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാവു എന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്ന...
തിരുവനന്തപുരം: കേരളത്തിന് അപമാനമായി വീണ്ടും ദുരഭിമാന മര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്. ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച്...
തിരുവനന്തപുരം : പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 (PAI) -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു...