ഹരിപ്പാട്: പല്ലനയിൽ അയൽവാസിയുടെ മർദ്ദനനേറ്റ് പതിനഞ്ചുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകന്റെ അരുൺകുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല്ലന മുണ്ടാൻപറമ്പ് കോളനിയിലെ...
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച...
പേരാവൂർ : കൊട്ടംചുരം ദാറുസ്സലാം മദ്രസയിൽ നബിദിന ആഘോഷവും മദ്രസ വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടിയും നടന്നു. പേരാവൂർ മഹല്ല് പ്രസിഡണ്ട് യുവി റഹിം ഉദ്ഘാടനം ചെയ്തു. അസ്ലം ഫൈസി മൗലവി അധ്യക്ഷത വഹിച്ചു. ഏഴ്, അഞ്ച്...
കണിച്ചാർ: ഇസബെല്ല മരിയ ചികിൽസാ സഹായ കമ്മിറ്റി സ്വരൂപിച്ച തുകകൈമാറി. നിടുംപുറംചാൽ വ്യാപാര ഹാളില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരിയായ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ജനകീയ കൂട്ടായ്മ കണ്‍വീനറും വാര്‍ഡ് മെമ്പറുമായ ജിഷ...
തിരുവനന്തപുരം: കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷിഹാബും അനസുമാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീളുന്ന നബിദിനാഘോഷം തുടങ്ങി. ശിഹാബുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം സിറാജുദ്ധീൻ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മൂസ മൗലവി പ്രാർഥനക്ക് നേതൃത്വം...
ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ 17-കാരന് കൊന്നു. കര്‍ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ്(37) കൊല്ലപ്പട്ടത്. സംഭവത്തില്‍ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 17-കാരന്റെ അച്ഛനെ രാജ്കുമാര് കൊലപ്പെടുത്തിയിരുന്നു....
കോഴിക്കോട്: ‘ഒരു തെളിവും ലഭിക്കരുത്, ആരും അറിയരുത്. സുഖമായി എവിടെയെങ്കിലും പോയി ജീവിക്കാം.’ – സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടി നാടുവിട്ട യുവാവിന്റെ പദ്ധതി ഇതായിരുന്നു. അതുകൊണ്ട് തന്നെ ഒരു തെളിവും എവിടെയും നൽകാൻ...
കണ്ണൂർ : മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും തിരികെ നൽകി കള്ളൻ. പരിയാരം പഞ്ചായത്ത് വായാട് തിരുവട്ടൂർ അഷ്റഫ് കൊട്ടോലയുടെ തറവാടു വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 3 കവറുകൾ കണ്ടത്. തുറന്നുനോക്കിയപ്പോൾ പണവും ആഭരണവും ഒരു...
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാളെ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് അറസ്റ്റിലായത്. ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവെക്കാന്‍...